Home
Gadgets

ദീപാവലിക്കു കൊടുക്കാം ഈ മികച്ച സമ്മാനങ്ങള്‍!

By Asha Sreejith

വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഉത്സവമാണ് ദീപാവലി. ഈ വരുന്ന വ്യാഴാഴിച്ചാണ് ദീപാവലി എല്ലാവരും ആഘോഷിക്കുന്നത്. നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കോ നിങ്ങള്‍ മികച്ച സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടോ?

ദീപാവലിക്കു കൊടുക്കാം ഈ മികച്ച സമ്മാനങ്ങള്‍!

എങ്കില്‍ ഇതാണ് ഏറ്റവും മികച്ച സമയം. നിങ്ങളുടെ പ്രീയപ്പെട്ടവര്‍ക്കായി കൊടുക്കാം ഈ ദീപാവലി സമ്മാനങ്ങള്‍....

ആമസോണ്‍ ഇക്കോ

ആമസോണ്‍ ഇക്കോ

ആമസോണ്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ എക്കോ ലൈന്‍ അപ്പ് ഉത്പന്നങ്ങളാണ് എക്കോ പ്ലസ്, എക്കോ, എക്കോ ഡോട്ട് എന്നിവ. ഈ ദീപാവലിയില്‍ 30% വരെ ഓഫറുകള്‍ നല്‍കുന്നു.

ആമസോണ്‍ ഫയര്‍ ടിവി

ആമസോണ്‍ ഫയര്‍ ടിവി

ആമസോണിന്റെ വോയിസ് അസിസ്റ്റന്റ് അലക്‌സിന്റെ സഹായത്തോടെ ഉപകരണം നിങ്ങളുടെ ടിവിയില്‍ Game of Throns കാണാന്‍ സഹായിക്കുന്നു. അതേ സമയം പിസ ഓര്‍ഡര്‍ ചെയ്യാനും യൂബര്‍ ബുക്ക് ചെയ്യാനും സാധിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കമാന്റുകളാണ് എടുക്കുന്നത്.

അനോവ പ്രിസിഷന്‍ കുക്കര്‍

അനോവ പ്രിസിഷന്‍ കുക്കര്‍

വിഭവങ്ങളുടെ ശരിയായ ഊഷ്മാവ് അറിഞ്ഞ് സുഗന്ധങ്ങള്‍ ചേര്‍ക്കാനും മറ്റു ചേരുവകള്‍ ചേര്‍ക്കാനും അനോവ പ്രിസിഷന്‍ കുക്കര്‍ ഉപയോഗിച്ച് ചെയ്യാം. ബ്ലൂട്ടൂത്ത് അല്ലെങ്കില്‍ വൈഫൈ വഴി ഈ ഉപകരണത്തെ നിയന്ത്രിക്കാനാകും. ഉപകരണത്തിന്റെ ചുവടെ കാണുന്ന സെന്‍സറുകള്‍ നിങ്ങള്‍ക്ക് ഊഷ്മാവ് കൂട്ടാനും കുറക്കാനും സാധിക്കുന്നു.

നിയടോ ബോട്ടവാക് (Neaoto Botvac)

നിയടോ ബോട്ടവാക് (Neaoto Botvac)

നിയടോ ബോട്ടവാക് ഉപയോഗിച്ച് നിങ്ങളുടെ വീടിനെ സ്‌കാന്‍ ചെയ്ത് വൃത്തിയാക്കുന്നു. ഇത് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിന്റെ ഓരോ കോര്‍ണറും വൃത്തിയാക്കാം. റീച്ചാര്‍ജ്ജബിള്‍ NiMH ബാറ്ററിയാണ് ഈ ഉപകരണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

വയര്‍ലെസ് സ്പീക്കര്‍

വയര്‍ലെസ് സ്പീക്കര്‍

ഓരോ ആഘോഷ വേളയിലും വയര്‍ലെസ് സ്പീക്കല്‍ പ്രധാന പങ്കു വഹിക്കുന്നു. ബ്ലൂട്ടൂത്ത് അല്ലെങ്കില്‍ സ്പീക്കര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ വയര്‍ലെസ് സ്പീക്കറുകളെ നിയന്ത്രിക്കാം.

More from GizBot

Best Mobiles in India

English summary
This year, celebrate the triumph of good over evil by gifting your parents some smart gifts that would make their life easier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X