ലോകത്തിലെ ഏറ്റവും സ്പീഡ് കൂടിയ എസ്ഡി കാര്‍ഡുമായി സോണി!

32ജിബി, 64ജിബി, 128ജിബി എന്നീ മൂന്നു വേരിയന്റുകളിലാണ് ഈ എസ് കാര്‍ഡ് ലഭിക്കുന്നത്.

|

ജാപ്പനീസ് ടെക് കമ്പനിയായ സോണി ലോകത്തിലെ ഏറ്റവും സ്പീഡ് കൂടിയ എസ്ഡി കാര്‍ഡ് പ്രഖ്യാപിച്ചു. SF-G UHS-II SD യുടെ ഡബിളും റീഡ്/റൈറ്റ് എന്നിവയില്‍ 300എംബി/എസ്, 299എംബി/എസ് എന്നിവയും ഉള്‍പ്പെടുത്തി നിലവിലെ ഏറ്റവും സ്പീഡ് കൂടിയ എസ്ജി കാര്‍ഡാണിത്.

 

12,000 രൂപ മുതല്‍ തുടങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍!12,000 രൂപ മുതല്‍ തുടങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍!

ലോകത്തിലെ ഏറ്റവും സ്പീഡ് കൂടിയ എസ്ഡി കാര്‍ഡുമായി സോണി!

കമ്പനി നിയമ പ്രകാരം പുതിയ എസ്ഡി കാര്‍ഡില്‍ ഷോക്ക്പ്രൂഫ്, വാട്ടകര്‍ പ്രൂഫ്, ടെമ്പറേച്ചര്‍ റെസിസ്റ്റന്റ്, എക്‌സ്‌റേ പ്രൂഫ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 32ജിബി, 64ജിബി, 128ജിബി എന്നീ മൂന്നു വേരിയന്റുകളിലാണ് ഈ എസ് കാര്‍ഡ് ലഭിക്കുന്നത്.

ഈ എസ്ഡി കാര്‍ഡിന്റെ വില വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തു വിട്ടിട്ടില്ല. ഇതു കൂടാതെ സോണി യുഎസ്ബി 3.1 കാര്‍ഡ് റീഡറും ഇറക്കിയിട്ടുണ്ട്.

<strong>എയര്‍ടെല്‍ ഞെട്ടിക്കുന്നു: 10ജിബി 4ജി ഡാറ്റ 100 രൂപയ്ക്ക്!</strong>എയര്‍ടെല്‍ ഞെട്ടിക്കുന്നു: 10ജിബി 4ജി ഡാറ്റ 100 രൂപയ്ക്ക്!

ഒരു മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുക

സ്പീഡ്

സ്പീഡ്

സ്പീഡ് മെമ്മറി കാര്‍ഡിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മെമ്മറി കാര്‍ഡിലേയ്ക്ക് ഡാറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതും, ഫോട്ടാകള്‍ വീഡിയോകള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതും മെമ്മറി കാര്‍ഡിന്റെ സ്പീഡിനെ ബന്ധപ്പെടുത്തി ആയിരിക്കും. മെമ്മറി കാര്‍ഡുകള്‍ എല്ലാം ഒരേ സ്പീഡ് അല്ല. ഏതു സ്പീഡ് നല്‍കുന്ന കാര്‍ഡാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യം നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടത്.

ഓവല്‍ ആകൃതി, വര്‍ണ്ണാഭമായ നോക്കിയ 3310 ഇന്ത്യന്‍ തീരത്ത് മേയില്‍!ഓവല്‍ ആകൃതി, വര്‍ണ്ണാഭമായ നോക്കിയ 3310 ഇന്ത്യന്‍ തീരത്ത് മേയില്‍!

സ്പീഡ് എങ്ങനെ അറിയാം?

സ്പീഡ് എങ്ങനെ അറിയാം?

കാര്‍ഡുകള്‍ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന 'ക്ലാസ്' നോക്കിയാണ് സ്പീഡ് തിരിച്ചറിയുന്നത്. 2, 4, 6, 10 എന്നീ ക്ലാസുകളിലും അള്‍ട്രാ സ്പീഡിലും കാര്‍ഡുകള്‍ ലഭ്യമാണ്. ക്ലാസ് 2 കാര്‍ഡുകള്‍ ഇപ്പോള്‍ പൊതുവേ ഉപയോഗിക്കാറില്ല. വളരെ കുറഞ്ഞ സ്പീഡിലാണ് ഇതില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ നടക്കുന്നത്.

സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്ന മെമ്മറി കാര്‍ഡുകള്‍
 

സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്ന മെമ്മറി കാര്‍ഡുകള്‍

സ്മാര്‍ട്ട്‌ഫോണിലും ഡിജിറ്റര്‍ ക്യാമറകളിലും സാധാരണ ഉപയോഗിക്കുന്ന മെമ്മറി കാര്‍ഡുകള്‍ ക്ലാസ് 4, 6 എന്നീ സ്പീഡുകള്‍ നല്‍കുന്ന മെമ്മറി കാര്‍ഡുകളാണ്. ചില ഹൈഎന്‍ഡ് ഫോണുകള്‍ക്ക് ക്ലാസ് 10 കാര്‍ഡുകളും സപ്പോര്‍ട്ട് ചെയ്യും. നിങ്ങളുടെ ഫോണില്‍ ഏതു മെമ്മറി കാര്‍ഡാണ് സപ്പോര്‍ട്ട് ചെയ്യുന്നതെന്നറിയാന്‍ നെറ്റില്‍ തിരയാം.

താരിഫ് പ്ലാനുകളുടെ യുദ്ധം ഇവിടെ ആരംഭിക്കുന്നു!താരിഫ് പ്ലാനുകളുടെ യുദ്ധം ഇവിടെ ആരംഭിക്കുന്നു!

ഹൈറെസൊല്യൂഷന്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍

ഹൈറെസൊല്യൂഷന്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍

അതേ സമയം 4K, HDR തുടങ്ങി ഹൈറെസൊല്യൂഷന്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ ഉപയോഗിക്കാന്‍ ആണെങ്കില്‍ അള്‍ട്രാ സ്പീഡ് നല്‍കുന്ന കാര്‍ഡുകള്‍ വാങ്ങാം. U1, U3 എന്നിങ്ങനെയാണ് കാര്‍ഡുകളുടെ ശ്രേണി.

ഭാരത് ക്യൂആര്‍ കോഡ് പുറത്തിറങ്ങി: അറിയേണ്ടതെല്ലാം!ഭാരത് ക്യൂആര്‍ കോഡ് പുറത്തിറങ്ങി: അറിയേണ്ടതെല്ലാം!

മെമ്മറി കാര്‍ഡിന്റെ സൈസ്

മെമ്മറി കാര്‍ഡിന്റെ സൈസ്

പ്രധാനമായും രണ്ടു സൈസുകളിലാണ് മെമ്മറി കാര്‍ഡുകള്‍ വിപണിയില്‍ ലഭിക്കുന്നത്. കൈക്രോ എസ്ഡി, സ്റ്റാന്‍ഡാര്‍ഡ് എസ്ഡി കാര്‍ഡ് എന്നിങ്ങനെ. ഇതില്‍ മൈക്രോ എസ്ഡി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, സ്റ്റാന്‍ഡാര്‍ഡ് എസ്ഡി ക്യാമറകള്‍ക്കും വേണ്ടിയുളളതാണ്.

അഡാപ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

അഡാപ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

മൈക്രോ എസ്ഡി കാര്‍ഡുകള്‍ അഡാപ്റ്റര്‍ ഉപയോഗിച്ച് ക്യാമറയില്‍ പ്രവര്‍ത്തിപ്പിക്കാം എങ്കിലും ഇങ്ങനെ ചെയ്യുന്നത് കാര്‍ഡ് എളുപ്പം കേടുവരാന്‍ കാരണമാകുന്നു. കൂടാതെ രണ്ട് സൈസ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒരേ കാര്‍ഡ് അഡാപ്റ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക.

എസ്ഡി കാര്‍ഡ് കപ്പാസിറ്റി

എസ്ഡി കാര്‍ഡ് കപ്പാസിറ്റി

കപ്പാസിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത് കാര്‍ഡിന്റെ സ്‌റ്റോറേജ് സ്‌പേസ് മാത്രമല്ല. നമ്മുടെ ഉപകരണം സപ്പോര്‍ട്ട് ചെയ്യുന്നത്ര സ്‌റ്റോറേജ് സ്‌പേസുളള കാര്‍ഡ് നമുക്ക് വാങ്ങാം.

ഉപയോഗം അനുസരിച്ച് കാര്‍ഡുകള്‍ ലഭ്യമാണ്

ഉപയോഗം അനുസരിച്ച് കാര്‍ഡുകള്‍ ലഭ്യമാണ്

ദിവസേനയുളള ഉപയോഗം ഇടയ്ക്കിയുളള ഉപയോഗം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായുളള കാര്‍ഡുകള്‍ ലഭ്യമാണ്. സാധാരണ ആവശ്യങ്ങള്‍ക്കായി ദിവസേനയുളള ഉപയോഗത്തിനായി SDHC കാര്‍ഡ് മതിയാകും.

സുരക്ഷിതമായി ഡാറ്റ സേവ് ചെയ്യാന്‍

സുരക്ഷിതമായി ഡാറ്റ സേവ് ചെയ്യാന്‍

സുരക്ഷിതമായി ഡാറ്റ സേവ് ചെയ്യണമെങ്കില്‍ കപ്പാസിറ്റി കൂടിയ SDXC കാര്‍ഡുകള്‍ ഉപയോഗിക്കാം. ഇവ ക്ലാസ് 10, U1, U3 തുടങ്ങിയ ക്ലാസുകളിലാണ് ലഭിക്കുന്നത്. വിലയും കൂടുതലായിരിക്കും.

ഇറങ്ങാന്‍ പോകുന്ന നോക്കിയ 3310 ഫോണിന്റെ സവിശേഷതകള്‍ പുറത്ത്!ഇറങ്ങാന്‍ പോകുന്ന നോക്കിയ 3310 ഫോണിന്റെ സവിശേഷതകള്‍ പുറത്ത്!

ലോകത്തിലെ ഏറ്റവും കപ്പാസിറ്റിയേറിയ എസ്ഡി കാര്‍ഡ്

ലോകത്തിലെ ഏറ്റവും കപ്പാസിറ്റിയേറിയ എസ്ഡി കാര്‍ഡ്

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോഡിയ കമ്പനി പുതിയ 512 ജിബി എക്‌സ്ട്രാ എലൈറ്റ് മൈക്രോ SDXC UHSII കാര്‍ഡ് അവതരിപ്പിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും കപ്പാസിറ്റി ഏറിയ എസ്ഡി കാര്‍ഡാണിത്. SDXC 4.0 സ്റ്റാന്‍ഡേര്‍ഡാണ് കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നത്. 3000Mbps വരെ ഡേറ്റ ട്രാന്‍സ്ഫര്‍ റേറ്റ് പ്രദാനം ചെയ്യുന്നു. ഇതിന്റെ വില ഏകദേശം 63800 രൂപയാണ്.

Best Mobiles in India

English summary
Sony has launched a new line of SD cards aimed at high-end photography and video professionals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X