ഏറ്റവും മികച്ച ബ്ലൂട്ടൂത്ത് സൗണ്ട്‌വിയര്‍/ ഹെഡ്‌ഫോണുകള്‍

|

നിങ്ങള്‍ സ്‌റ്റെലിഷ് ബ്ലൂട്ടൂത്ത് സൗണ്ട് വിയറബിള്‍ തിരയുകയാണോ? എന്നാല്‍ അതിന്റെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്. 99% UVA/UVB റെയിസിനെ ബ്ലോക്ക് ചെയ്യുന്ന ചില ബ്ലൂട്ടൂത്ത് സണ്‍ഗ്ലാസുകളും ഇവയിൽ ഉൾപ്പെടുന്നു.

ഏറ്റവും മികച്ച ബ്ലൂട്ടൂത്ത് സൗണ്ട്‌വിയര്‍/ ഹെഡ്‌ഫോണുകള്‍

 

IPX6 വാട്ടര്‍പ്രൂഫ് റേറ്റിംഗ്, ടച്ച് കണ്ട്രോള്‍ ഇര്‍ഗണോമിക് ഡിസൈന്‍, വണ്‍-സ്‌റ്റെപ്പ് പെയറിംഗ് ടെക്‌നോളജി എന്നിവ ഉള്‍പ്പെടുത്തിയ ബ്ലൂട്ടൂത്ത് ഇയര്‍ഫോണുകളാണ് ഈ ലിസ്റ്റില്‍. എന്നാല്‍ ചില ഹെഡ്‌ഫോണുകളില്‍ ഹെഡ്‌ഫോണുകളില്‍ എഫ്എം റേഡിയോ, ബിള്‍ട്ട്-ഇന്‍ റീച്ചാര്‍ജ്ജബിഴള്‍ ബാറ്ററി, മൈക്രോ എസ്ഡി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Bose Frames Audio Sunglasses, Alto, Black - with Bluetooth Connectivity

Bose Frames Audio Sunglasses, Alto, Black - with Bluetooth Connectivity

സവിശേഷതകള്‍

ലാര്‍ജര്‍ ഫിറ്റ് റെക്ടാങ്കുലര്‍ ലെന്‍സ്‌ ലെന്‍സ് വൈഡ്: 52mm, ബ്രിഡ്ജ് വൈഡ് 18mm, ടെംബിള്‍ ലെങ്ക്ന്ത് 162mm. ബോസ് ഫ്രയിംസ് ആള്‍ട്ടോ ഒരു ക്ലാസിക് കോണിയ ആകൃതിയും കമാന്‍ഡിംഗ് ലെന്‍സുകളും അവതരിപ്പിക്കുന്നു. ബ്ലോക്ക്ഡ് 99% UVA/UVB റെയിസ്.

Bose Soundwear Companion Wireless Wearable Speaker (Black)

Bose Soundwear Companion Wireless Wearable Speaker (Black)

വില 25,600 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

- സുഖമായി ഉപയോഗിക്കാം, സംഗീതം ആസ്വദിക്കാനും കോളുകള്‍ എടുക്കാനും വെര്‍ച്ച്വല്‍ അസിസ്റ്റന്റുകളെ ആക്‌സസ് ചെയ്യാനും കഴിയും.

- ഒറ്റ ചാര്‍ജ്ജില്‍ 12 മണിക്കൂര്‍ വരെ ഉപയോഗിക്കാം

- സ്വറ്റ് ആന്റ് വെതര്‍ റെസിസ്റ്റന്റ്

Canbee Bluetooth Sunglasses Headphones Stereo Wireless Sport Riding Song Call Ear Buds Earphone
 

Canbee Bluetooth Sunglasses Headphones Stereo Wireless Sport Riding Song Call Ear Buds Earphone

വില 779 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

- വയര്‍ലെസ് ഉപകരണം

- നോയിസ് സിഗ്നല്‍ റേഷ്യോ 15 ഡെസിമല്‍ റിസൊല്യൂഷന്‍

- ഫ്രീക്വന്‍സി 2.402GHz- 2.480

- പോളറയിസ്ഡ് ലൈറ്റ് ഉളളതിനാല്‍ ലൈറ്റ് ഫില്‍റ്റര്‍ ചെയ്യുന്നു

Bose Sound Sport Free Limited Edition Truly Wireless Headphones (Ultra Violet)

Bose Sound Sport Free Limited Edition Truly Wireless Headphones (Ultra Violet)

വില 17,091 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

- വയര്‍ലെസ് സ്‌പോര്‍ട്ട്‌സ് ഹെഡ്‌ഫോണ്‍സ്

- സ്വറ്റ് ആന്റ് വെതര്‍ റെസിസ്റ്റന്റ് ഇയര്‍ ബഡ്‌സ്

- 5 മണിക്കൂര്‍ പ്ലേ ടൈം

- ബോസ് കണക്ട് ആപ്പിലൂടെ ഫൈന്‍ഡ് മൈ ബഡ്‌സ് ഫൂച്ചര്‍ ഉപയോഗിക്കാം

- നോയിസ് ക്യാന്‍സലേഷന്‍ പ്രോഡക്ടാണ് ഇത്

ShopyBucket Stylish Bluetooth 4.1 Headphones

ShopyBucket Stylish Bluetooth 4.1 Headphones

വില 2,269 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

- ഡിസൈന്‍: ഇയര്‍ ബഡ്

- ലാപ്‌ടോപ്പ്, ഓഡിയോ പ്ലേയര്‍, ടാബ്ലറ്റ്, മൊബൈല്‍ എന്നിവയില്‍ അനുയോജ്യം

- ട്രാന്‍സ്മിഷന്‍ ടേപ്പ്: വയര്‍ലെസ്

boAt Rockerz 510 Wireless Bluetooth Headphones (Black)

boAt Rockerz 510 Wireless Bluetooth Headphones (Black)

വില 1,999 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

- ബോട്ട് സിഗ്നേച്ചര്‍ സോണിക് ഹൈ ഡഫനിഷന്‍ സൗണ്ട്

- ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ അനുയോജ്യം

- ഫ്‌ളോലെഡ് ഡിസൈന്‍ ആന്റ് മാസ്റ്ററി സൈണ്ട്, നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത സൗണ്ടാണ് ഈ ഉപകരണം നല്‍കുന്നത്

- ഫെതര്‍ ലൈറ്റ് ആന്റ് മാസ്റ്റര്‍ കണ്ട്രോള്‍

iBall Decibel BT01 Smart Headphone with Alexa Enabled – Blue, White and Silver

iBall Decibel BT01 Smart Headphone with Alexa Enabled – Blue, White and Silver

വില 1,061 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

- അലെക്‌സ വോയിസ് അസിസ്റ്റന്റോടു കൂടി ഇറക്കിയിരിക്കുന്നു

- ഇഫക്ടീവ് റേഞ്ച് 10 മീറ്റര്‍ വരെ, ഫ്രീക്വന്‍സി റെസ്‌പോണ്ട്‌സ് 20 Hz-20 KHz, സെന്‍സിറ്റിവിറ്റി 100 dB

- 6 മണിക്കൂര്‍ വരെ പ്ലേ ടൈം

- മൂന്നു നിറങ്ങളില്‍ ലഭ്യമാകുന്നു

Muzili TWS Bluetooth Earphones, Bluetooth 5.0 IPX6 MRP: Rs 4,099 Available On Amazon And Flipkart Key Specs

Muzili TWS Bluetooth Earphones, Bluetooth 5.0 IPX6 MRP: Rs 4,099 Available On Amazon And Flipkart Key Specs

വില 4,099 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

- സൂപ്പീരിയര്‍ എച്ച്ഡി സ്റ്റീരിയോ ആന്റ് IPX6 വാട്ടര്‍ പ്രൂഫ്

- മികച്ച ശബ്ദം വാഗ്ദാനം ചെയ്യുന്നു

- 3000എംഎഎച്ച് പോര്‍ട്ടബിള്‍ ചാര്‍ജ്ജ് കേസ്

- വണ്‍ സ്‌റ്റെപ്പ് പെയറിംഗ് ടെക്‌നോളജി

- ട്രൂ വയര്‍ലെസ് ആന്റ് ടച്ച് കണ്ട്രോള്‍

- എര്‍ഗണോമിക് ഡിസൈന്‍

Most Read Articles
Best Mobiles in India

Read more about:
English summary
You can buy a couple of Bluetooth earphones which come with IPX6 waterproof rating, touch control, ergonomic design, and one-step pairing technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X