മുടി വളരാന്‍ ഹെല്‍മെറ്റ്‌ വച്ചാല്‍ മതി..?!

Written By:

മുടി പൊഴിച്ചിലും കഷണ്ടിയുമൊക്കെ എല്ലാവരുടെയും ഉറക്കം കെടുത്തുന്ന കാര്യങ്ങളാണ്. ചിലര്‍ക്ക് പാരമ്പര്യമായി, മറ്റുചിലര്‍ക്ക് ഹോര്‍മോണുകളുടെ പ്രശ്നങ്ങള്‍ മൂലം, അങ്ങനെ കാരണങ്ങള്‍ നിരവധിയാണ്. കാലാകാലങ്ങളായുള്ള ഈ പ്രശ്നത്തിന് ശാശ്വതമായൊരു പരിഹാരമിതുവരെ ലഭിച്ചിട്ടില്ല. എന്നാലിതാ പൊഴിഞ്ഞ മുടിവരെ തഴച്ചുവളര്‍ത്താനൊരു 'സ്മാര്‍ട്ട്‌ ഹെല്‍മറ്റ്'.

ഈ ഹെല്‍മറ്റിനെക്കുറിച്ചറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മുടി വളരാന്‍ ഹെല്‍മെറ്റ്‌ വച്ചാല്‍ മതി..?!

കാലിഫോര്‍ണിയന്‍ കമ്പനിയായ തെറാഡോമാണ്(Theradome) ഈ ഹെല്‍മറ്റിന് പിന്നില്‍.

മുടി വളരാന്‍ ഹെല്‍മെറ്റ്‌ വച്ചാല്‍ മതി..?!

തലയോട്ടിയുടെ പുറത്തെ ചര്‍മ്മത്തിലേക്ക് ചെറിയ തോതില്‍ ലേസര്‍ രശ്മികളടിക്കുകയാണീ ഹെല്‍മെറ്റ് ചെയ്യുന്നത്.

മുടി വളരാന്‍ ഹെല്‍മെറ്റ്‌ വച്ചാല്‍ മതി..?!

ഈ രശ്മികള്‍ മുടിയുടെ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കുകയും അതിലൂടെ മുടി വളര്‍ച്ചയുടെ നിരക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.

മുടി വളരാന്‍ ഹെല്‍മെറ്റ്‌ വച്ചാല്‍ മതി..?!

വീട്ടിലുപയോഗിക്കാന്‍ പാകത്തിന് വളരെ സുരക്ഷിതമായ എന്നാല്‍ ശക്തമായ ലേസര്‍ രശ്മികള്‍ പുറപ്പെടുവിക്കാന്‍ കഴിവുള്ള ഹെല്‍മെറ്റാണ് തെറാഡോം രൂപകല്പന ചെയ്തിരിക്കുന്നത്.

മുടി വളരാന്‍ ഹെല്‍മെറ്റ്‌ വച്ചാല്‍ മതി..?!

തലയിലേക്കുള്ള രക്തയോട്ടം കൂട്ടി, പ്രോട്ടീനുകളെ തടഞ്ഞുനിര്‍ത്തിയിരിക്കുന്ന എന്‍സൈമുകളെ നീക്കം ചെയ്ത്, ഫോളിക്കിളുകളെ മെച്ചപെടുത്തിയാണ് ഈ ഹെല്‍മെറ്റ്‌ കരുത്തുറ്റ മുടിയിഴകള്‍ പ്രദാനം ചെയ്യുന്നത്.

മുടി വളരാന്‍ ഹെല്‍മെറ്റ്‌ വച്ചാല്‍ മതി..?!

എല്ലാ ആഴ്ചയിലും 20മിനിറ്റ് വച്ച് ഉപയോഗിച്ചാല്‍ 28 മുതല്‍ 56 ആഴ്ചകള്‍കൊണ്ട് മുടി വളര്‍ച്ചയുണ്ടാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

മുടി വളരാന്‍ ഹെല്‍മെറ്റ്‌ വച്ചാല്‍ മതി..?!

ഈ ഹെല്‍മറ്റ് 55000രൂപയ്ക്കാണ് വിപണിയില്‍ ലഭിക്കുക.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The helmet that can cure BALDNESS.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot