പാട്ട് പാടുന്ന ബള്‍ബുമായ് സോണി

Written By:

ഓര്‍മ്മവെച്ചകാലം മുതല്‍ ബള്‍ബിന്‍റെ ജോലി കത്തിനില്‍ക്കുകയെന്നതാണ്. ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ട്ടമല്ലാത്തത്. സോണിയുടെ എല്‍ഇഡി ബള്‍ബുകളാണ് ആ മാറ്റവുമായ് വരുന്നത്. ഇനിയിപ്പൊ ലൈറ്റ് ഇട്ടാല്‍ പാട്ടും കേള്‍ക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പാട്ട് പാടുന്ന ബള്‍ബുമായ് സോണി

പഴയ ഗ്ലോബിന്‍റെ രൂപത്തില്‍ നിന്ന്‍ കുറച്ച് മാറ്റം കാണാം.

പാട്ട് പാടുന്ന ബള്‍ബുമായ് സോണി

സ്പീക്കര്‍ മുകളില്‍ വരുന്നരീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പാട്ട് പാടുന്ന ബള്‍ബുമായ് സോണി

എല്‍ഈഡി ആയതിനാല്‍ കറണ്ട് ചാര്‍ജ് കൂടുമെന്ന പേടിയില്ലാതെ പാട്ടുകേള്‍ക്കാം.

പാട്ട് പാടുന്ന ബള്‍ബുമായ് സോണി

മ്യൂസിക് കണ്‍ട്രോള്‍ ബട്ടണുകളും ഒപ്പം ലൈറ്റ് സ്വിച്ച്കൂടിയുള്ള റിമോട്ട് കാര്യങ്ങള്‍ കുറച്ച്കൂടി എളുപ്പമാക്കുന്നു.

പാട്ട് പാടുന്ന ബള്‍ബുമായ് സോണി

രൂപത്തിലും പ്രവര്‍ത്തനത്തിലുമുള്ള ഇതിന്‍റെ പുതുമ വീടുകളുടെ അകത്തളങ്ങളില്‍ കൗതുകമുണര്‍ത്തുമെന്ന് തീര്‍ച്ച.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
A crazy but innovative LED bulb from Sony which emits both sound and light.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot