ടെലിഗ്രാമിലെ രഹസ്യങ്ങള്‍!

|

വാട്ട്‌സാപ്പ് പോലുളള ഒരു മെസേജിങ്ങ് ആപ്പാണ് ടെലിഗ്രാം. വാട്ട്‌സാപ്പ് ഇപ്പോള്‍ ലോക പ്രശസ്ഥമായ ഒരു ഇന്‍സ്റ്റന്റെ മെസേജിങ്ങ് ആപ്പായി മാറിയിരിക്കുകയാണ്.

എന്നാല്‍ വാട്ട്‌സാപ്പില്‍ ഇല്ലാത്ത ഒട്ടനേകം സവിശേഷതകള്‍ ടെലിഗ്രാമില്‍ ഉണ്ട്. പക്ഷ ടെലിഗ്രാമിന്റെ പല സവിശേഷതകളും നമ്മള്‍ അറിയാതെ പോകുന്നു.

വോഡാഫോണ്‍-മൈക്രോമാക്‌സ് ഒന്നിച്ചു: 999 രൂപയുടെ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ എത്തിക്കുന്നു!വോഡാഫോണ്‍-മൈക്രോമാക്‌സ് ഒന്നിച്ചു: 999 രൂപയുടെ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ എത്തിക്കുന്നു!

ടെലിഗ്രാമിന്റെ സവിശേഷതകള്‍ കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

ക്ലാഡ് സ്‌റ്റോറേജ്

ക്ലാഡ് സ്‌റ്റോറേജ്

ടെലിഗ്രാമിലെ ക്ലൗഡ് സ്‌റ്റോറേജ് വലിയൊരു കാര്യമാണ്. അണ്‍ലിമിറ്റഡ് ക്ലിഡ് സ്‌റ്റോറേജാണ് ടെലിഗ്രാമില്‍ നല്‍കുന്നത്. ടെലിഗ്രാം വെബ്‌സൈറ്റുകളിലും നമുക്ക് ഉപയോഗിക്കാം. ഒരേ സമയം ഒന്നിലധികം ഡിവൈസുകളില്‍ കണക്ടു ചെയ്യാം. 1.5ജിബി വലുപ്പമുളള ഫയലുകള്‍ ടെലിഗ്രാമിലൂടെ അയക്കാം. ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഏതു ഡോക്യുമെന്റുകളും കൈമാറ്റം ചെയ്യാം. ആറു മാസം ഉപയോഗിക്കാതിരുന്നാല്‍ സ്‌റ്റോര്‍ ചെയ്ത ഡാറ്റകള്‍ ഡിലീറ്റ് ആകുന്നു. നാം ഡിലീറ്റ ചെയ്താല്‍ മാത്രമേ ഡാറ്റ ഡിലീറ്റ് ആവുകയുളളൂ.

മൂന്നു സെക്ഷനുകള്‍ ഉണ്ട് ടെലിഗ്രാമില്‍

മൂന്നു സെക്ഷനുകള്‍ ഉണ്ട് ടെലിഗ്രാമില്‍

ചാനല്‍, ഗ്രൂപ്പ്, സൂപ്പര്‍ ഗ്രൂപ്പ് എന്നിങ്ങനെ. വണ്‍ വേ കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ചാനലുകളില്‍ ജോയില്‍ ചെയ്യാം, അതാണ് ചാനല്‍. ഗ്രൂപ്പാണ് എങ്കില്‍ നമുക്ക് പരിചയമുളള ഗ്രൂപ്പുകളെ പോലുളള സംവിധാനം. പുതുതായി ജോയിന്‍ ചെയ്യുന്നവര്‍ക്ക് പഴയ മെസേജുകള്‍ കാണാം. സൂപ്പര്‍ ഗ്രൂപ്പ് എന്നാല്‍ അതില്‍ 5000 പേരെ ചേര്‍ക്കാം. അഡ്മിന് പൂര്‍ണ്ണ നിയന്ത്രണം ഉണ്ടാകും ഈ ഗ്രൂപ്പില്‍.

സീക്രറ്റ് ചാറ്റ്
 

സീക്രറ്റ് ചാറ്റ്

എന്‍ഡ് ടൂ എന്‍ഡ് എന്‍ക്രിപ്ഷനാണ് ഇതിലുളളത്. ഗ്രൂപ്പ് മെസേജുകളും ഡോക്യുമെന്റുകളും എല്ലാം തന്നെ എന്‍ക്രിപ്റ്റ് ചെയ്താണ് അയക്കുന്നത്. സന്ദേശം ലഭിക്കുന്ന ആളുടെ അടുത്ത് എത്ര സമയം മെസേജ് ലഭിക്കണം എന്ന് നമുക്ക് തീരുമാനിക്കാം.

മെസഞ്ചര്‍ ബോട്ടുകള്

മെസഞ്ചര്‍ ബോട്ടുകള്

ടെലിഗ്രാം മെസഞ്ചര്‍ ബോട്ടുകള്‍ എന്ന് അറിയപ്പെടുത് മൂന്നാം പാര്‍ട്ടി കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെയാണ്. യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം, പാട്ടുകള്‍ തിരയാം, ഫോട്ടോകള്‍ എഡിറ്റ് ചെയ്യാം എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യാം.

Best Mobiles in India

English summary
Telegram is one of the best messaging applications available today. It has its defenders and detractors, although it seems that something is agreed on something: technically it is well, being the biggest snag that not everyone uses it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X