ഗൂഗിള്‍ സെര്‍ച്ചിലെ ടോപ്പ് 10 ഗ്യാഡ്ജറ്റുകള്‍

Written By:

ഈ വര്‍ഷം അവസാനിക്കുന്ന നേരത്താണ് ഗൂഗിള്‍ 2015ലെ സേര്‍ച്ചുകളുടെ റിസള്‍ട്ട് പുറത്ത് വിടുന്നത്. 2015ഇല്‍ ഗൂഗിള്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച്‌ ചെയ്ത ഗ്യാഡ്ജെറ്റുകളുടെ പട്ടികയാണ് ഗൂഗിള്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്. ആപ്പിള്‍, സാംസങ്ങ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക്-ഭീമന്മാരുടെ പേരുകളും മുന്‍നിരയിലുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ സെര്‍ച്ചിലെ ടോപ്പ് 10 ഗ്യാഡ്ജറ്റുകള്‍

* 3ഡി ടച്ച് സവിശേഷതയുള്ള 4.7ഇഞ്ച്‌ റെറ്റിന എച്ച്ഡി ഡിസ്പ്ലേ
* എ9 ചിപ്പും 64ബിറ്റ് എം9 പ്രോസസ്സര്‍
* 12എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
* 2ജിബി റാം
* ഇന്റേണല്‍ സ്റ്റോറേജ്: 16/64/128ജിബി
* ഐഒഎസ് 9
* ടച്ച് ഐഡി
* 1715എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ സെര്‍ച്ചിലെ ടോപ്പ് 10 ഗ്യാഡ്ജറ്റുകള്‍

* 5.1ഇഞ്ച്‌ അമോഎല്‍ഇഡി ഡിസ്പ്ലേ
* എക്സിനോസ് 7420 പ്രോസസ്സര്‍
* 3ജിബി റാം
* ഇന്റേണല്‍ സ്റ്റോറേജ്: 32/64/128ജിബി
* 16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
* 2600എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ സെര്‍ച്ചിലെ ടോപ്പ് 10 ഗ്യാഡ്ജറ്റുകള്‍

38എംഎം വേരിയെന്‍റ്:
*1.34ഇഞ്ച്‌ അമോഎല്‍ഇഡി ഡിസ്പ്ലേ
*272x340പിക്സല്‍ റെസൊല്യൂഷനൊപ്പം 326പിപിഐ

42എംഎം വേരിയെന്‍റ്:
*1.54ഇഞ്ച്‌ അമോഎല്‍ഇഡി ഡിസ്പ്ലേ
*312x390പിക്സല്‍ റെസൊല്യൂഷനൊപ്പം 326പിപിഐ

ഗൂഗിള്‍ സെര്‍ച്ചിലെ ടോപ്പ് 10 ഗ്യാഡ്ജറ്റുകള്‍

* 12.9ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
* ആപ്പിള്‍ എ9എക്സ് ചിപ്പ്
* 2.26ജിഹര്‍ട്ട്സ് ഡ്യുവല്‍ കോര്‍ സിപിയു
* 8എംപി പിന്‍ക്യാമറ/1.2എംപി മുന്‍ക്യാമറ
* 4ജിബി റാം
* ഐഒഎസ് 9
* 10307എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ സെര്‍ച്ചിലെ ടോപ്പ് 10 ഗ്യാഡ്ജറ്റുകള്‍

* 5.5ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ (538പിപിഐ)
* 1.8ജിഹര്‍ട്ട്സ് ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍808 പ്രോസസ്സര്‍
* 3ജിബി റാം
* ഇന്റേണല്‍ സ്റ്റോറേജ്: 32ജിബി
* 16എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
* 3000എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ സെര്‍ച്ചിലെ ടോപ്പ് 10 ഗ്യാഡ്ജറ്റുകള്‍

* 5.7ഇഞ്ച്‌ ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ (515പിപിഐ)
* 64ബിറ്റ് ഒക്റ്റാകോര്‍ എക്സിനോസ് 7420 പ്രോസസ്സര്‍
* 4ജിബി റാം
* 16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
* 3000എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ സെര്‍ച്ചിലെ ടോപ്പ് 10 ഗ്യാഡ്ജറ്റുകള്‍

* 5ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
* 1.2ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍410 പ്രോസസ്സര്‍
* 1.5ജിബി റാം
* 13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
* 2600എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ സെര്‍ച്ചിലെ ടോപ്പ് 10 ഗ്യാഡ്ജറ്റുകള്‍

* 5ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ
* ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍801 പ്രോസസ്സര്‍
* 3ജിബി റാം
* 20എംപി പിന്‍ക്യാമറ/4എംപി മുന്‍ക്യാമറ
* 2840എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ സെര്‍ച്ചിലെ ടോപ്പ് 10 ഗ്യാഡ്ജറ്റുകള്‍

* 5.7ഇഞ്ച്‌ എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
* ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സര്‍
* 3ജിബി റാം
* 12.3എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
* 3450എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ സെര്‍ച്ചിലെ ടോപ്പ് 10 ഗ്യാഡ്ജറ്റുകള്‍

* 12.3ഇഞ്ച്‌ ഡിസ്പ്ലേ (267പിപിഐ)
* 6-ജെനറേഷന്‍ ഇന്‍റ്റല്‍ കോര്‍ എം3, ഐ5/ഐ7
* വിന്‍ഡോസ് 10 പ്രോ
* 8എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
* 16ജിബി റാം
* ഇന്റേണല്‍ സ്റ്റോറേജ്: 500ജിബി
* 9 മണിക്കൂര്‍ ബാക്കപ്പ്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 gadgets in google search 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot