ഇന്ത്യയില്‍ ലഭ്യമായ മികച്ച ഡ്രോണുകള്‍..!!

Written By:

അടുത്തിടെയായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്ന മ്യൂസിക് ആല്‍ബങ്ങളും കല്യാണ വീഡിയോകളുമൊക്കെ എത്ര രസകരമാണല്ലേ? വളരെ ആകര്‍ഷണീയമായ പല ഏരിയല്‍ ഷോട്ടുകളും നിങ്ങള്‍ക്ക് അവയില്‍ കാണാന്‍ സാധിക്കും. പറന്ന് നടന്ന് ഈ ഷോട്ടുകള്‍ ക്യാമറയിലൊപ്പിയെടുക്കുന്നത് മിടുക്കന്മാരായ ചില ഡ്രോണുകളാണ്. ഇവയില്‍ ഘടിപ്പിച്ചിരിക്കുന്ന എച്ച്ഡി ക്യാമറയും ഈ മിഴിവേറിയ വിഷ്വലുകള്‍ക്ക് പിന്നിലുണ്ട്. ഇന്ത്യന്‍ ലഭ്യമായിട്ടുള്ള മികച്ച 5 ഡ്രോണുകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയില്‍ ലഭ്യമായ 5 മികച്ച ഡ്രോണുകള്‍..!!

250എംഎം ഫ്രെയിം സൈസും 5ഇഞ്ച്‌ വലിപ്പമുള്ള പ്രൊപ്പല്ലറുകളുമുള്ള ക്വാഡ്രാകോപ്റ്ററാണ് ലുമെനിയര്‍ ക്യുഎവി250.

ഇന്ത്യയില്‍ ലഭ്യമായ 5 മികച്ച ഡ്രോണുകള്‍..!!

പ്രൊഫഷണലായുള്ള ഉപയോഗങ്ങളില്‍ മികച്ച വീഡിയോകള്‍ നല്‍കുന്നൊരു ഡ്രോണാണ് ഡിജിഐ ഫാന്‍റം2 വിഷന്‍+.

ഇന്ത്യയില്‍ ലഭ്യമായ 5 മികച്ച ഡ്രോണുകള്‍..!!

പേര് സൂചിപ്പിക്കുന്നത് പോലെതന്നെ വളരെ കുഞ്ഞനാണ് 'ബ്ലേഡ് നാനോ'. താരതമ്യേന കുറഞ്ഞ വലിപ്പവും അര-ഔണ്‍സ് ഭാരവുമുള്ള ഈ ഡ്രോണ്‍ കൊണ്ട് നടക്കാന്‍ എളുപ്പമാണ്.

ഇന്ത്യയില്‍ ലഭ്യമായ 5 മികച്ച ഡ്രോണുകള്‍..!!

ജിപിഎസ് സിസ്റ്റം, ഇടിക്കുമ്പോള്‍ ആക്കം കുറയ്ക്കാന്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്ന പ്രൊപ്പല്ലര്‍, അപകടഘട്ടങ്ങളില്‍ ഓട്ടോമാറ്റിക് ലാന്റിംഗ് എന്നിങ്ങനെ മറ്റുള്ള ഡ്രോണുകളെ സംബന്ധിച്ച് കുറേയേറെ സവിശേഷതകളുണ്ടിതില്‍.

ഇന്ത്യയില്‍ ലഭ്യമായ 5 മികച്ച ഡ്രോണുകള്‍..!!

എച്ച്ഡി ക്യാമറയിലൂടെ പകര്‍ത്തുന്ന വീഡിയോകള്‍ തത്സമയം തന്നെ നമുക്ക് ഫോണിലൂടെ കാണാന്‍ സാധിക്കും. കൂടാതെ സ്മാര്‍ട്ട്‌ഫോണിലൂടെ ഈ ഡ്രോണിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുമാവും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
If you want to take awesome video of your community, or do some neighborhood mapping or just fly something cool, then, you got tons of great options. Drones come in many shapes and sizes, and at variety of price point. Today we have listed the best affordable drones available in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot