ഇനി ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും വേണ്ട, '2ഇന്‍1 കണ്‍വര്‍ട്ടബിള്‍സ്' മതി..!!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും ലാപ്ടോപ്പ് തന്‍റെ സ്ഥാനം ഉപഭോക്താക്കള്‍ക്കിടയില്‍ നിലനിര്‍ത്തി പോകുന്നുണ്ട്. മിക്ക കാര്യങ്ങളും നമുക്ക് സ്മാര്‍ട്ട്‌ഫോണുകളില്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും കീബോര്‍ഡിന്‍റെ അസാന്നിദ്ധ്യം, സ്ക്രീന്‍റെ വലിപ്പക്കുറവ് എന്നിവയൊക്കെ തടസങ്ങള്‍ തന്നെയാണ്. പക്ഷേ, ഭാരം കാരണം പലരും ലാപ്ടോപ്പുകള്‍ കൊണ്ടുനടക്കാന്‍ മടി കാണിക്കുന്നു. ഈ കഷ്ട്ടപാടില്‍ നിന്നാണ് '2ഇന്‍1 കണ്‍വര്‍ട്ടബിള്‍സ്' രൂപംകൊണ്ടത്. ടാബ്ലെറ്റ് പോലെ സ്ക്രീന്‍ മാത്രമായും, ആവശ്യമുള്ള സമയത്ത് കീബോര്‍ഡ് കണക്റ്റ് ചെയ്ത് ലാപ്ടോപ്പായും ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ചില 2ഇന്‍1 കണ്‍വര്‍ട്ടബിള്‍സിനെ നമുക്ക് പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇനി ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും വേണ്ട, '2ഇന്‍1 കണ്‍വര്‍ട്ടബിള്‍സ്' മതി..!!

ഡിസ്പ്ലേ: 10.1ഇഞ്ച്‌ ഡബ്ല്യൂഎക്സ്-വിജിഎ ഡിസ്പ്ലേ
പ്രോസസ്സര്‍: 1.3ജിഹര്‍ട്ട്സ് ഇന്‍റ്റല്‍ ആറ്റം പ്രോസസ്സര്‍
റാം: 2ജിബി
ഇന്റേണല്‍ സ്റ്റോറേജ്: 32ജിബി
വില: 15,999രൂപ

പര്‍ച്ചേസ് ചെയ്യാം

ഇനി ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും വേണ്ട, '2ഇന്‍1 കണ്‍വര്‍ട്ടബിള്‍സ്' മതി..!!

ഡിസ്പ്ലേ: 12.3ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
പ്രോസസ്സര്‍: 6ജെനറേഷന്‍ ഇന്‍റ്റല്‍ ഐ5 പ്രോസസ്സര്‍
റാം: 4ജിബി
ഇന്റേണല്‍ സ്റ്റോറേജ്: 128ജിബി
വില: 89,900രൂപ

പര്‍ച്ചേസ് ചെയ്യാം

ഇനി ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും വേണ്ട, '2ഇന്‍1 കണ്‍വര്‍ട്ടബിള്‍സ്' മതി..!!

ഡിസ്പ്ലേ: 10.1ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ
പ്രോസസ്സര്‍: ഇന്‍റ്റല്‍ ആറ്റം ഇസഡ്3735എഫ് പ്രോസസ്സര്‍
റാം: 2ജിബി
ഇന്റേണല്‍ സ്റ്റോറേജ്: 32ജിബി
വില: 9,999രൂപ

വില: 14,579രൂപ

പര്‍ച്ചേസ് ചെയ്യാം

ഇനി ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും വേണ്ട, '2ഇന്‍1 കണ്‍വര്‍ട്ടബിള്‍സ്' മതി..!!

ഡിസ്പ്ലേ: 10.1ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ
പ്രോസസ്സര്‍: 1.3ജിഹര്‍ട്ട്സ് ഇന്‍റ്റല്‍ ആറ്റം ഇസഡ്3735എഫ് പ്രോസസ്സര്‍
റാം: 2ജിബി
ഇന്റേണല്‍ സ്റ്റോറേജ്: 32ജിബി
വില: 15,000രൂപ

പര്‍ച്ചേസ് ചെയ്യാം

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The demand for portable laptops have opened up a new segment in the mobile industry. This is none other the 2-in-1s which are often referred to as Convertibles.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot