Home
Gadgets

ഏറ്റവും മികച്ച സ്മാര്‍ട്ട്‌വാച്ചുകള്‍ വാങ്ങാം ഇവിടെ നിന്നും..!

ഇപ്പോള്‍ സ്മാര്‍ട്ട്‌വാച്ചുകള്‍ സ്മാര്‍ട്ട് ഫോണുകളെ പോലെ പോരാട്ടത്തിന് ഒരുങ്ങുകയാണ് എന്ന് സംശയിക്കാം. നിലവില്‍ ആപ്പിള്‍, സാംസങ്ങ്, മോട്ടോറോള, എല്‍ജി, സോണി തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട്‌വാച്ചുകള്‍ വിപണിയില്‍ ഉണ്ട്.

ഏറ്റവും മികച്ച സ്മാര്‍ട്ട്‌വാച്ചുകള്‍ വാങ്ങാം ഇവിടെ നിന്നും..!

ആയതിനാല്‍ ഏവര്‍ക്കും സംശയമാണ് ഏത് സ്മാര്‍ട്ട്‌വാച്ച് തിരഞ്ഞെടുക്കണമെന്നതില്‍. നിങ്ങളുടെ ആശയക്കുഴപ്പം മനസ്സിലാക്കി ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌വാച്ചുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Apple Watch 4

Apple Watch 4

മികച്ച വില

 

സവിശേഷതകള്‍

 

. 30%ല്‍ ഏറെ വലിയ ഡിസ്‌പ്ലേ

. ഇലക്ട്രിക്കല്‍/ ഒപ്ടിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സറുകള്‍

. 50% ലൗഡ് സ്പീക്കര്‍

. വാച്ച്ഒഎസ് 5

. ടച്ച് സ്‌ക്രീന്‍

. ഫിറ്റ്‌നെസ്/ ഔട്ട്‌ഡോര്‍

Apple Watch 3

Apple Watch 3

മികച്ച വില

 

സവിശേഷതകള്‍

 

. ജിപിഎസ് ആന്റ് അള്‍ട്ടിമീറ്റര്‍

. സ്വിംപ്രൂഫ്

. സ്മാര്‍ട്ട്‌കോച്ചിംഗ്

. ഹാര്‍ട്ട്‌റേറ്റ് മോണിറ്റര്‍

. ബ്രീത്ത് ആപ്പ്

. ടച്ച് സ്‌ക്രീന്‍

. ആക്ടിവിറ്റി ഷെയറിംഗ്

FitBit Versa

FitBit Versa

മികച്ച വില

 

സവിശേഷതകള്‍

 

. 1.34 ഇഞ്ച് ടച്ച് സ്‌ക്രീന്‍ കളര്‍ എല്‍സിഡി ഡിസ്‌പ്ലേ

. ഐഫോണുകളില്‍ പിന്തുണയ്ക്കുന്നു

. സെന്‍സറുകള്‍ ഉണ്ട്

. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്

. ഫീമെയില്‍ ഹെല്‍ത്ത് ട്രാക്കിംഗ്

. 145എംഎഎച്ച് ബാറ്ററി

. വാട്ടര്‍ റെസിസ്റ്റന്റ്

. 15ല്‍ ഏറെ വര്‍ക്ക്ഔട്ട് മോഡ്

. ഹാര്‍ട്ട്‌റേറ്റ് ട്രാക്കിംഗ്

ximoo Z3

ximoo Z3

മികച്ച വില

 

സവിശേഷതകള്‍

 

. 1.41 ഇഞ്ച് റെറ്റിന അമോലെഡ് ഡിസ്‌പ്ലേ

. ക്വല്‍കോം വിയര്‍ 2100

. സ്വിമ്മിംഗ് വാട്ടര്‍ റെസിസ്റ്റന്റ്

. 4ജി നെറ്റ്‌വര്‍ക്ക്

. ഫാസ്റ്റ് ചാര്‍ജ്ജിംഗ് പോളിമര്‍ ലിഥിയം അയണ്‍ ബാറ്ററി

. ഇംപോര്‍ട്ടഡ് സോഫ്റ്റ് സിലികോണ്‍ ബാന്‍ഡ്

Apple Watch 2

Apple Watch 2

മികച്ച വില

 

സവിശേഷതകള്‍

 

. സീരീസ് 2, ബിള്‍ട്ട് ഇന്‍ ജിപിഎസ്, S2 ഡ്യുവല്‍ കോര്‍ പ്രോസസര്‍

. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍

. ആക്‌സിലറോ മീറ്റര്‍

. സെറാമിക് ബ്ലാക്ക്

. ഡിജിറ്റല്‍ ക്രൗണ്‍

. 18 മണിക്കൂര്‍ ബാറ്ററി ലൈഫ്

Best Mobiles in India

English summary
Smartwatches are the wares which have a separate fan base. And with a more innovative concept and features, its fan base has been outpouring. To make you least concern with the confusion rotting your mind about picking the right gadget, we have mentioned below top five best selling products. Look below and buy on priority account.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X