500 രൂപയില്‍ താഴെ വില വരുന്ന വാലന്റയിന്‍സ് ഡേ ഗിഫ്റ്റുകള്‍!

Written By:

വാലന്റയിന്‍സ് ഡേ അടുത്തിരിക്കുകയാണ്. എല്ലാവരും ഇപ്പോള്‍ സമ്മാനങ്ങള്‍ വാങ്ങുന്നതിനുളള തിരക്കിലാകും. നിങ്ങള്‍ എന്തു സമ്മാനമാണ് വാങ്ങുന്നത്, എന്ത് വില വരും അതിന്? ഇങ്ങനെയെല്ലാം നിങ്ങള്‍ ആലോചിച്ചിട്ടുണ്ടാകും, അല്ലേ?

6 സീരീസ് മൊബൈല്‍ നമ്പറുമായി ജിയോ!

500 രൂപയില്‍ താഴെ വില വരുന്ന വാലന്റയിന്‍സ് ഡേ ഗിഫ്റ്റുകള്‍!

ഗിസ്‌ബോട്ടില്‍ ഇതിനു മുന്‍പുളള ലേഖനത്തില്‍ പറഞ്ഞിരുന്നു, വാലന്റയിന്‍സ് ഡേയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍. എന്നാല്‍ ഇന്നത്തെ ലേഖനത്തില്‍ 500 രൂപയക്കു താഴെ വില വരുന്ന ഏറ്റവും മികച്ച വാലന്റയിന്‍സ് ഡേ സമ്മാനങ്ങള്‍ നോക്കാം.

നിങ്ങള്‍ അറിയാത്ത വാട്ട്‌സാപ്പിലെ ആറു സവിശേഷതകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൊബൈല്‍ ഹോള്‍ഡര്‍ (കറുപ്പ്, പച്ച)

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

. നിങ്ങള്‍ക്കിത് പോക്കറ്റില്‍ തന്നെ വയ്ക്കാവുന്നതാണ്. ഭാരം കുറവാണ്. എവിടെ പോയാലും കൂടെ കൊണ്ടു പോകാം.
. 360 ഡ്രിഗ്രി വരെ ക്രമീകരിക്കാന്‍ സാധിക്കും.
. 5ഇഞ്ചാണ് ഇതിന്റെ വീതി

നോക്കിയ പി1 ആന്‍ഡ്രോയിഡ് ഫോണ്‍: വില,ഇറങ്ങുന്ന തീയതി,സവിശേഷതകള്‍.....

 

മൈക്കോടു കൂടിയ ഹെഡ്‌ഫോണ്‍

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

. നല്ല ബാസും മ്യൂസിക് ഇക്വലൈസറുമാണ് ഇതിന്.
. ഹൈ ക്വാളിറ്റി ഹെഡ്‌സെറ്റാണ്.

നോക്കിയയുടെ എന്‍ സീരീസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു!

 

വിആര്‍ ബോക്‌സ്

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

. ഇതിനോടൊപ്പം റിമോട്ടും ലഭിക്കും
. ഹൈ ക്വാളിറ്റി എബിഎസ്, 42എംഎം വീതിയുമാണ്.
. സ്‌പെറിക്കല്‍ ലെന്‍സ് ആവശ്യാനുസരണം ക്രമീകരിക്കാം.
. ആന്റി ഡെസ്റ്റ് ഡിസൈനും ഉണ്ട്

3,333 രൂപ മുതല്‍ തുടങ്ങുന്ന വോള്‍ട്ട് മൊബൈല്‍ ഫോണുകള്‍!

 

സെല്‍ഫി സ്റ്റിക്

വില 259 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

. 100% നിങ്ങള്‍ക്ക് അനുയോജ്യമാണ്
. സര്‍ട്ടിഫൈ ചെയ്ത് ഉത്പന്നമാണ്.
. 180 ദിവസം അതായത് ആറ് മാസം വാറന്റി ഉണ്ട്.
. ഒരു ചാര്‍ജ്ജില്‍ രണ്ട് മണിക്കൂര്‍ വരെ ഉപയോഗിക്കാം.

 

മിനി ബ്ലൂട്ടൂത്ത് ഇയര്‍ ഫോണ്‍ സെറ്റ്

വില 293 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

. കോംപാക്ട് അള്‍ട്രാ മിനി ബ്ലൂട്ടൂത്ത്
.സംസാരിക്കാം, പാട്ടുകള്‍ കേള്‍ക്കാം
. ഐഫോണ്‍, സാംസങ്ങ്, എല്‍ജി എന്നിവയില്‍ ഇത് ഉപയോഗിക്കാം.

 

ഫിലിപ്‌സ് ഹെഡ്‌ഫോണ്‍

വില 479 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

. ഡിസൈന്‍: ഓവര്‍ ദ ഹെഡ്
. മൊബൈല്‍, ടാബ്ലറ്റ് എന്നിവയില്‍ ഉപയോഗിക്കാം
. ഹെഡ്‌ഫോണ്‍ ജാക്ക് : 3.5എംഎം

വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുമായി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Some people are breathing tech in their daily life, and we must say that tech is everywhere and starts from an extremely low price tag.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot