ഓരോ ഗാഡ്ജറ്റിന്റേയും പവര്‍ ബട്ടണിലെ ചിഹ്നം എന്താണ് അര്‍ത്ഥമാക്കുന്നത്?
ഈ ചിഹ്നം നിങ്ങള്‍ എല്ലായിടത്തും കാണുന്നുണ്ട്, അല്ലേ? ഈ നൂറ്റാണ്ടില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രശസ്ഥമായ ചിഹ്നം എന്നു വേണമെങ്കില്‍ ഇതിനെ പറയാം. നിങ്ങള്‍ നിത്യവും ഉപയോഗിക്കുന്ന നിങ്ങളുടെ മൊബൈല്‍, ടിവി, ലാപ്‌ടോപ്പ്, മൈക്രോവേവ് ഓവന്‍, വാഷിങ്ങ് മെഷീന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് അപ്ലയന്‍സില്‍ പവര്‍ ബട്ടണില്‍ ഈ ചിഹ്നം ഉണ്ടായിരിക്കും.
എന്നാല്‍ ഈ ചിഹ്നം എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നിങ്ങള്‍ ആശ്ചര്യപ്പെട്ടിട്ടുണ്ടാകും എന്ന് ഉറപ്പാണ്. ഈ ചിഹ്നം രൂപകല്പന ചെയ്തതിന്റ പിന്നില്‍ എന്തെങ്കിലും ലോജിക് ഉണ്ടോ?
എന്നാല്‍ പറയാം! ഈ ഡിസൈന്റെ പിന്നില്‍ രസകരമായ ഒരു ലോജിക് ഉണ്ട്.....

#1
അവസാനമായി ഒന്നു കൂടി നിങ്ങള്‍ നോക്കൂ. കാരണം നിങ്ങള്‍ ഇത് മുഴുവന്‍ വായിച്ചതിനു ശേഷം ചിലപ്പോള്‍ ഇതു പോലെ കാണാല്‍ കഴിയില്ല.

#2
ഒന്നു കൂടി ഈ ചിഹ്നം നോക്കുക. നിങ്ങള്‍ ഇതില്‍ 'I' എന്നും 'O' എന്നും കാണുന്നുണ്ടോ?

#3
ഇതിനുളളില്‍ മുറിഞ്ഞു പോയ വ്യത്തത്തില്‍ ' 1' ഉും '0' വുമായി കാണുന്നുണുണ്ടോ?

#4
രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് എഞ്ചിനിയര്‍മാര്‍ ബൈനറി സിസ്റ്റം ലേബല്‍ ചെയ്യാനായി ഉപയോഗിച്ച ചിഹ്നമാണ് ഇത്.

#5
ഇവിടെ മുതലാണ് ഈ ബൈനറി സിസ്റ്റം തുടങ്ങിയത്.

#6
ഈ ബൈനറി സിസ്റ്റത്തില്‍ '1' എന്നു വച്ചാല്‍ ഓണ്‍ എന്നും, '0' എന്നു വച്ചാല്‍ ഓഫ് എന്നുമാണ് സൂചിപ്പിക്കുന്നത്.

#7
അങ്ങനെ ഒടുവില്‍ 1973-ല്‍ 'International Electrochemical Commission' (IEC) ഇതൊരു പവര്‍ ബട്ടണ്‍ ചിഹ്നമാക്കി മാറ്റി.

#8
ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനുമായി വ്യത്യസ്ഥ മോഡലുകളില്‍ നിങ്ങള്‍ക്ക് എനര്‍ജി ബാറില്‍ കാണാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക്


Click it and Unblock the Notifications








