ലോകത്തിലെ ഏറ്റവും ചെറിയ 'സ്വര്‍ണ്ണഫോണ്‍'

Written By:

കാഴ്ചയില്‍ ഒരു കുഞ്ഞ് സ്വര്‍ണ്ണ ബിസ്ക്കറ്റ് പോലെയിരിക്കുന്ന ഈ ഫോണ്‍ ലോകത്തിലെ ഏറ്റവും ചെറിയ 24ക്യാരറ്റ് ഫോണാണ്.

പാട്ട് പാടുന്ന ബള്‍ബുമായ് സോണി

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡര്‍ നോക്കുക:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തിലെ ഏറ്റവും ചെറിയ 'സ്വര്‍ണ്ണഫോണ്‍'

ലണ്ടനിലുള്ള ഗോള്‍ഡ്‌ജീന്‍ എന്ന കമ്പനിയാണ് ഈ കുഞ്ഞ് ഫോണിന്‍റെ നിര്‍മ്മാതാക്കള്‍.

ലോകത്തിലെ ഏറ്റവും ചെറിയ 'സ്വര്‍ണ്ണഫോണ്‍'

24ക്യാരറ്റ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഈ കുഞ്ഞന്‍റെ വിളിപ്പേര് '24കെ ഗോള്‍ഡ്‌ ക്യാണ്ടി'യെന്നാണ്.

ലോകത്തിലെ ഏറ്റവും ചെറിയ 'സ്വര്‍ണ്ണഫോണ്‍'

ഫോണിന്‍റെ പുറകിലൊരു ഇയര്‍പീസ്‌ ഘടിപ്പിച്ച രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ 'സ്വര്‍ണ്ണഫോണ്‍'

ഫോണായിമാത്രമല്ല മറിച്ച് ഒരു ബ്ലൂടൂത്ത് ഹെഡ്സെറ്റായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനൊപ്പം കണക്റ്റ് ചെയ്ത് ഉപയോഗിക്കാനും സാധിക്കും.

ലോകത്തിലെ ഏറ്റവും ചെറിയ 'സ്വര്‍ണ്ണഫോണ്‍'

96 മണിക്കൂറാണ് ഇതിന് പറയുന്ന ബാറ്ററി ലൈഫ്. ബിസിനസ് യാത്രകളുമായി തിരക്കിടുന്നവര്‍ക്ക് വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന '24കെ ഗോള്‍ഡ്‌ ക്യാണ്ടി' ഇപ്പോള്‍ ഗോള്‍ഡ്‌ജീന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
24K GOLD CANDY: World's smallest 24carat phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot