സീബ്രോണിക്‌സ് കിടിലന്‍ പവര്‍ ചാര്‍ജ്ജറുമായി

By: Samuel P Mohan

ഐടി പെരിഫറല്‍സ്, ഓഡിയോ വീഡിയോ സര്‍വ്വീസ് ഉത്പന്നങ്ങളുടെ ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡായ സീബ്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ പുതിയ ഉത്പന്നം പുറത്തിറക്കി. ഒരു വയര്‍ലെസ് ഓഡിയോ സപ്പോര്‍ട്ട്, സ്പീക്കര്‍, ഒരു എല്‍.ഡ്രോണ്‍ ടോര്‍ച്ച്, എഫ്എം റേഡിയ, മൈക്രോ എസ്ഡി എന്നിവ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന മള്‍ട്ടീ ഫംഗ്ഷണല്‍ ബ്രാന്‍ഡ് പ്രോഡക്ട്.

സീബ്രോണിക്‌സ് കിടിലന്‍ പവര്‍ ചാര്‍ജ്ജറുമായി

നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ഒരു ഒറ്റ ഉത്പന്നത്തില്‍ തന്നെ ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാന്‍ സാധിക്കുമോ എന്ന്? നിങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു ഒരു മള്‍ട്ടീ ഫംഗ്ഷണല്‍ ഉത്പന്നമായ 'എസ്റ്റീം

നിങ്ങളെ അതിശയിപ്പിക്കമോ?

ആറ് ഉത്പന്നങ്ങള്‍ ഇവയൊക്കെയാണ്

. നിങ്ങളുടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

. എല്‍ഇടി ടോര്‍ച്ചായി ഉപയോഗിക്കാം

. റേഡിയോ കേള്‍ക്കാം

. നിങ്ങളുടെ പ്രീയപ്പെട്ട പാട്ടു കേള്‍ക്കാം

. വയര്‍ലെസ് സ്ട്രീമിംഗ് സംഗീതം ഉപയോഗിക്കാം

. എസ്ഡി കാര്‍ഡ് വഴി സംഗീതം പ്ലേ ചെയ്യാം

എസ്റ്റീം ഒരു ഭാരം കുറഞ്ഞ ഉപകരണമാണ്. ഇത് ടോര്‍ച്ച്‌ലൈറ്റിന് സമാനമായ രീതിയില്‍ രൂപ കല്‍പന ചെയ്തിരിക്കുന്നു. 2000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഭാരം കുറഞ്ഞ എര്‍ഗണോമിക്‌സ് ഡിവൈസിന് മൂന്നു ബട്ടണുകള്‍ ഉണ്ട്. കറുപ്പു നിറത്തില്‍ എത്തുന്ന ഈ ഉപകരണം ഇന്ത്യയിലെ എല്ലാ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും.

സ്വന്തം 'കറന്‍സിയുമായി' ജിയോ എത്തുന്നു, ആശ്ചര്യം തന്നെ!

Read more about:
English summary
Zebronics India Pvt. Ltd., India's leading brand of IT peripherals, Audio/Video, and surveillance products has launched a truly multi-functional product 'Esteem'.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot