ഉയര്‍ന്ന സൈസുള്ള ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതെങ്ങനെ!!!

Posted By:

ഇന്ന് ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ കാര്യങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഇ-മെയിലാണ് പൊതുവായി ഉപയോഗിക്കുന്നത്. എന്നാല്‍ പലപ്പോഴും ഉയര്‍ന്ന സൈസുള്ള ഫയലുകള്‍ മെയില്‍ ചെയ്യാന്‍ വെബ്‌സൈറ്റുകള്‍ അനുവദിക്കാറില്ല.

ഇ മെയില്‍ സംബന്ധിച്ച് ഫയല്‍ സൈസിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് നിബന്ധനകളൊന്നും ആഗോളതലത്തില്‍ ഇല്ലെങ്കിലും മിക്ക സൈറ്റുകളും 10 എം.ബിയില്‍ കൂടുതല്‍ അനുവദിക്കാറില്ല. ജിമെയില്‍ പരമാവധി അയയ്ക്കാന്‍ അനുവദിക്കുന്നത് 25 എം.ബിയാണ്.

എന്നാല്‍ ഇമെയിലിന്റെ സഹായമില്ലാതെതന്നെ ഉയര്‍ന്ന സൈസുള്ള ഫയലുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സാധിക്കും. അതിനായി ക്ലൗഡ് സ്‌റ്റോറേജിനു സമാനമായി നിരവധി ഫയല്‍ ഷെയറിംഗ് സര്‍വീസുകള്‍ ലഭ്യമാണ്.

വീഡിയോകളും ഫോട്ടോകളും ഉള്‍പ്പെടെ എത്ര വലിയ ഫയലുകളും ഇതിലൂടെ അയയ്ക്കാന്‍ സാധിക്കും. ഫയലുകള്‍ സ്‌റ്റോര്‍ ചെയ്തശേഷം ആവശ്യമുള്ള ആളുകളുമായി അത് ഷെയര്‍ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഇതിലുണ്ട്. ചിലതെല്ലാം ഫ്രീ സര്‍വീസുകളാണെങ്കില്‍ മറ്റുചിലത് നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്‌പേസ് ഉപയോഗിക്കുമ്പോള്‍ പണം ഈടാക്കുന്നുമുണ്ട്.

ഉയര്‍ന്ന സൈസുള്ള ഫയലുകള്‍ ശഷയര്‍ ചെയ്യുന്നതിനു സഹായിക്കുന്ന ഏതാനും സംവിധാനങ്ങളാണ് ചുവടെ കൊടുക്കുന്നത്.

ഉയര്‍ന്ന സൈസുള്ള ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതെങ്ങനെ!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot