Home
How to

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

By Syam

ഈ ജെനറേഷന്‍ കുട്ടികള്‍ക്കും അതുപോലെതന്നെ ചെറുപ്പക്കാര്‍ക്കും ഫേസ്ബുക്ക് അഡിക്ഷന്‍ വളരെകൂടുതലാണ്. ഒരു ദിവസത്തില്‍ നടക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും പലരും സ്റ്റാറ്റസുകളുടെയും ഫോട്ടോകളുടെയും രൂപത്തില്‍ ഫേസ്ബുക്കില്‍ എത്തിക്കാറുണ്ട്. ആശയവിനിമയത്തിന് ഒരുപരിധി വരെ സോഷ്യല്‍ മീഡിയകള്‍ നമ്മെ സഹായിക്കുന്നു. പക്ഷേ, അധികമായാല്‍ അമൃതും വിഷമാകും. സ്മാര്‍ട്ടായി ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള ചില ഉപായങ്ങളിലേക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

ഏതെങ്കിലും സുഹൃത്തുക്കളുടെ പോസ്റ്റുകളും സ്റ്റാറ്റസുകളും നിങ്ങളെ ആലോസരപ്പെടുത്തുന്നുണ്ടോ? എങ്കില്‍ അവരുടെ ഫേസ്ബുക്ക് പേജോ/പോസ്റ്റോ ഓപ്പണ്‍ ചെയ്യുക. അവിടെയുള്ള 'അണ്‍ഫോളോ' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതിലൂടെ അവരുടെ പോസ്റ്റുകളെ നിങ്ങളുടെ ന്യൂസ് ഫീഡുകളില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കും.

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

യാത്ര ചെയ്യുമ്പോള്‍ ഇടയ്ക്കിടെ നിങ്ങള്‍ എത്തിയ സ്ഥലങ്ങള്‍ ഫേസ്ബുക്കില്‍ അപ്പ്‌-ഡേറ്റ് ചെയ്യുന്ന സ്വഭാവമുണ്ടോ? ഫോട്ടോസുകള്‍ അത്ര കുഴപ്പമില്ലെങ്കിലും ലൊക്കേഷനുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്. നിങ്ങളെ പിന്നില്‍ നിന്ന് ട്രാക്ക് ചെയ്യുന്നതിന് തുല്യമാണ് നിങ്ങളുടെ ഈ ലൊക്കേഷന്‍ അപ്പ്‌ഡേറ്റുകള്‍.

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

ഇനി മുതല്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട ഫേസ്ബുക്ക് വീഡിയോകള്‍ സേവ് ചെയ്ത് വയ്ക്കാന്‍ സാധിക്കും. വീഡിയോയുടെ മുകളില്‍ വലത്തുവശത്തുള്ള 'ആരോ' ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ സേവ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും.

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

ഈ ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷനിലൂടെ നിങ്ങള്‍ക്ക് ഫേസ്ബുക്ക് ചാറ്റിലെ 'ലാസ്റ്റ് സീന്‍' മറയ്ക്കാനാവും.

ഡൗൺലോഡ് ലിങ്ക്

 

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

ഗൂഗിള്‍ പോലെതന്നെ ഫേസ്ബുക്കിലും ആളുകളുടെ ഫോട്ടോകള്‍ പോസ്റ്റുകളൊക്കെ നമുക്ക് സേര്‍ച്ച്‌ ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ വിവരങ്ങള്‍ സേര്‍ച്ചില്‍ വരുന്നത് താല്പര്യമില്ലെങ്കില്‍ 'എനേബിള്‍ പബ്ലിക് സേര്‍ച്ച്‌' എന്ന ഓപ്ഷന്‍ അണ്‍ടിക്ക് ചെയ്യുക.

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

ആരെങ്കിലും നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഈ എക്സ്റ്റന്‍ഷന്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്നു.

ഡൗൺലോഡ് ലിങ്ക്

 

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

നിങ്ങളുടെ ഫേസ്ബുക്കിലെ മുഴുവന്‍ വിവരങ്ങളും ഒരു കംപ്രസ്‌ഡ് ഫയലായി സിസ്റ്റത്തിലേക്ക് സേവ് ചെയ്യാന്‍ ഈ ഓപ്ഷന്‍ സഹായിക്കും.

നിങ്ങള്‍ ചെയ്യേണ്ടത്: സെറ്റിങ്ങ്സ്> ജെനറല്‍> 'ഡൗൺലോഡ് എ കോപ്പി'

 

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

മറ്റുള്ളവര്‍ നമ്മുടെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ എങ്ങനെ കാണുന്നുവെന്ന് അറിയാന്‍ കവര്‍ ഫോട്ടോയുടെ വലത് ഭാഗത്ത് താഴെയുള്ള 3ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. അതിലെ 'വ്യൂ ആസ്' ഓപ്ഷനിലൂടെ നിങ്ങള്‍ക്കതിന് സാധിക്കും.

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

സ്ഥിരമായി ചില സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഗെയിം/ആപ്പ് റിക്വെസ്റ്റ് അയക്കുന്നുണ്ടെങ്കില്‍ അവരെ അണ്‍ഫ്രണ്ട് ചെയ്യേണ്ട കാര്യമില്ല. സെറ്റിങ്ങ്സിലെ 'ബ്ലോക്ക് ആപ്പ് ഇന്‍വൈറ്റ്സ്' എന്ന ഓപ്ഷനിലൂടെ നമുക്ക് ആപ്ലിക്കേഷന്‍ ഇന്‍വൈറ്റുകള്‍ക്ക് തടയിടാം.

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

കുറച്ച് ഫേസ്ബുക്ക് ഒറ്റമൂലികള്‍..!!

ഫേസ്ബുക്കിന്‍റെ നീലനിറം കണ്ട് മടുത്തെങ്കില്‍ ഗൂഗിള്‍ ക്രോമിലെ ഒരു എക്സ്റ്റെന്‍ഷനിലൂടെ നമുക്ക് ഫേസ്ബുക്കിന്‍റെ നിറം മാറ്റാന്‍ സാധിക്കും.

ഡൗൺലോഡ് ലിങ്ക്

 

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

More from GizBot

Best Mobiles in India

English summary
10 Facebook hacks you need to know.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X