ഫോട്ടോകള്‍ക്ക് മായാജാലം തീര്‍ക്കും ആപ്ലിക്കേഷനുകള്‍

By Arathy M K
|

ഫോട്ടോ എടുക്കണമെങ്കില്‍ കൈവശം നല്ലൊരു ക്യാമറ വേണം ഇത് പണ്ടുള്ളവര്‍ പറയുന്ന പറച്ചിലാണ്. ഇന്നാണെങ്കില്‍ പറയും നല്ലൊരു ഫോണ്‍ വേണമെന്ന്‌. കാരണം ഒരു ഫോണ്‍ മേടിച്ചാല്‍ ഈ പറയുന്ന ക്യാമറയും നിങ്ങള്‍ക്ക് കൈയില്‍ കിട്ടും. ക്യാമറ മാത്രമല്ല, ഇന്റെര്‍നെറ്റ്, മൂസിക്ക്, സിനിമ എന്നിങ്ങനെ പല സംവിധാനങ്ങള്‍ അടങ്ങുന്ന ഒരു കലവറ തന്നെ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

ഡിഎസ്എല്‍ആര്‍ ക്യാറയെ വെല്ലുന്ന ഫോട്ടോകള്‍ വരെ ഫോണ്‍ ഉപയോഗിച്ച് എടുക്കാവുന്നതാണ്. ഇതാ അങ്ങനെയുള്ള ചില ഫോണുകളുടെ ആപ്ലിക്കേഷനുകള്‍ ഞങ്ങള്‍ പരിചയപ്പെടുതാം.

ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

അനലോക് ക്യാമറ  ആപ്ലിക്കേഷന്‍

അനലോക് ക്യാമറ ആപ്ലിക്കേഷന്‍

നിങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. ഇത് ഉപയോഗിച്ച് പലരീതിയിലുള്ള ഫോട്ടോകള്‍ നിര്‍മ്മിക്കുവാന്‍ കഴിയുന്നതാണ്. 0.99 ഡോളറാണ് ഇതിന്റെ വില

 

 

 

 

ഓലോ ക്ലിപ്പ്‌സ് ക്യാമറ ആപ്ലിക്കേഷന്‍

ഓലോ ക്ലിപ്പ്‌സ് ക്യാമറ ആപ്ലിക്കേഷന്‍

ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ സുക്ഷമായ സാധനങ്ങളുടെ ഫോട്ടോകള്‍ എടുക്കുവാന്‍ കഴിയുന്നതാണ്.

 

 

ഷേപിലി  ക്യാമറ ആപ്ലിക്കേഷന്‍

ഷേപിലി ക്യാമറ ആപ്ലിക്കേഷന്‍

എടുക്കുന്ന ഫോട്ടോകള്‍ക്ക് പലരീതിയിലുള്ള ഫ്രേമുകള്‍, നിറങ്ങള്‍, രൂപങ്ങള്‍ നല്‍ക്കുവാന്‍ കഴിയുന്നതാണ്

വേള്‍ഡ് വാഗ് ക്യാമറ ആപ്ലിക്കേഷന്‍

വേള്‍ഡ് വാഗ് ക്യാമറ ആപ്ലിക്കേഷന്‍

നമ്മള്‍ എടുക്കുന്ന ഫോട്ടോകള്‍ക്ക് മീതെ വാക്യങ്ങള്‍ എഴുത്തുവാന്‍ കഴിയുന്നതാണ്. 1.99 ഡോളറാണ് ഇതിന്റെ വില

 

 

ഇന്‍സ്റ്റാഗ്രാം ക്യാമറ ആപ്ലിക്കേഷന്‍

ഇന്‍സ്റ്റാഗ്രാം ക്യാമറ ആപ്ലിക്കേഷന്‍

ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വള്ളരെ വേഗത്തില്‍ ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കാവുന്നതാണ്.

 

 

അഡോബ് കൂളര്‍ ക്യാമറ ആപ്ലിക്കേഷന്‍

അഡോബ് കൂളര്‍ ക്യാമറ ആപ്ലിക്കേഷന്‍

ഈ ആപ്ലിക്കേഷന്റെ പ്രത്യേകത എന്തെന്നാല്‍ നിങ്ങള്‍ എടുക്കുന്ന ഫോട്ടോകള്‍ക്ക് നിറങ്ങള്‍ കുടുവാനും, കുറയ്ക്കുവാനും, കഴിയുന്ന

കലീരിയോ ലെന്‍സ് ക്യാമറ ആപ്ലിക്കേഷന്‍

കലീരിയോ ലെന്‍സ് ക്യാമറ ആപ്ലിക്കേഷന്‍

കലീരിയോ ലെന്‍സ് ഉപയോഗിച്ച് ഫോട്ടോകള്‍ കലൈഡസ് കോപിലുടെ നോക്കുന്നതു പോലെയാക്കുന്നു.

മിക്‌സ്ചര്‍ ക്യാമറ ആപ്ലിക്കേഷന്‍

മിക്‌സ്ചര്‍ ക്യാമറ ആപ്ലിക്കേഷന്‍

മിക്‌സ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോട്ടോകളുടെ ലൈറ്റ് ക്രമീകരിക്കുവാന്‍ സാധിക്കുന്നു. 0.99 ഡോളറാണ് ഈ ആപ്ലികാഷന്റെ വില.

 

 

പിക് സ്റ്റിച്ച് ക്യാമറ ആപ്ലിക്കേഷന്‍

പിക് സ്റ്റിച്ച് ക്യാമറ ആപ്ലിക്കേഷന്‍

ഒരു വിവിധ ഫോട്ടോകള്‍ ഉപയോഗിച്ച് കോളാജ് നിര്‍മ്മിക്കുവാന്‍ കഴിയുന്നു

 ക്യാമറ നോയര്‍ ക്യാമറ ആപ്ലിക്കേഷന്‍

ക്യാമറ നോയര്‍ ക്യാമറ ആപ്ലിക്കേഷന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ എടുക്കുവാന്‍ കഴിയുന്നു. 1.99 ഡോളറാണ് ഇതിന്റെ വില

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X