Just In
- 7 hrs ago മടുത്തെങ്കിൽ കളഞ്ഞിട്ട് പോകണം! ഇൻസ്റ്റാ ഡിആക്ടിവേറ്റാക്കാൻ എളുപ്പവഴി ഇതാ..
- 9 hrs ago അടിച്ച് മോനെ! iPhone 15 പോക്കറ്റിലാക്കാൻ സുവർണ്ണാവസരം!
- 12 hrs ago ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം ചെയ്ത ജിയോ പ്ലാൻ
- 16 hrs ago വിഷു ബംപർ അടിച്ചാലും ഇല്ലെങ്കിലും ഈ ബിഎസ്എൻഎൽ ബംപർ പ്ലാനിൽ നേട്ടം ഉറപ്പാ! സംശയം ഉണ്ടേൽ ഇത് നോക്കൂ
Don't Miss
- Sports IPL 2024: എന്തൊരു ഫിനിഷിങ്, റിങ്കുവിനേക്കാള്‍ കിടു! പക്ഷെ തെവാത്തിയയെ ഇന്ത്യക്കു വേണ്ട
- Lifestyle പ്രസവം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും തൂങ്ങിയ വയറ് കുറഞ്ഞില്ലേ?
- Movies 'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
- News ഭക്ഷണത്തില്‍ പോലും നിരീക്ഷണം, ഇന്‍സുലിന്‍ നല്‍കുന്നില്ല; കെജ്രിവാളിന്റെ കൊല്ലാന്‍ ശ്രമമെന്ന് ഭാര്യ
- Finance ജോലിയിൽ നിന്ന് വിരമിക്കാറായോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക സുരക്ഷിതമായ വിശ്രമ ജീവിതം ആസ്വദിക്കാം
- Automobiles മോഡിഫൈ ചെയ്യുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, ഇൻഷുറൻസിൻ്റെ കാര്യത്തിൽ എട്ടിൻ്റെ പണി കിട്ടാതെ നോക്കണേ
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...!
ഇക്കാലത്ത് സ്മാര്‍ട്ട്ഫോണ്‍ വിപണി ആന്‍ഡ്രോയിഡ് ഒഎസിന്റെ ആധിപത്യത്തിലാണ്. എളുപ്പമുളള ഇന്റര്‍ഫേസും, ധാരാളം സൗജന്യ ആപുകളും, വില കുറഞ്ഞ ഫോണുകളും ഈ ഒഎസിനെ ആളുകള്‍ക്ക് പ്രിയങ്കരമാക്കുന്നു.
നിങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതിനുളള ചില ടിപ്സുകളാണ് ഇവിടെ പരിശോധിക്കുന്നത്.
ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...!
ഗൂഗിള്‍ പ്ലേ ആപില്‍, മെനു ബട്ടണ്‍ തിരഞ്ഞെടുത്ത് സെറ്റിങ്സില്‍ എത്തുക. ഇവിടെ ഓട്ടോ അപ്ഡേറ്റ് ആപ്സ് എന്ന ഓപ്ഷന് തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റുകള് ഓണ്‍ ആക്കാവുന്നതാണ്.
ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...!
Swiftkey and Swyp എന്നീ ആപുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് ജെസ്റ്റര്‍ കീബോര്‍ഡ് പ്രാപ്തമാക്കാവുന്നതാണ്.
ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...!
ഗൂഗിള്‍ സെര്‍ച്ചില്‍ പോയി, സെറ്റിങ്സില്‍ ചെന്ന് ഗൂഗിള്‍ നൗ എന്നതിലേക്ക് മാറുക. ശബ്ദ ഇന്‍പുട്ടുകള്‍ പ്രാപ്തമാക്കുന്നതിനായി ഹോം സ്ക്രീനില്‍ ചെന്ന് ഓകെ ഗൂഗിള്‍ എന്ന് പറയുക.
ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...!
ഡിവൈസുകള്‍ സിങ്ക് ചെയ്യുന്നതിനും, ശബ്ദ തിരച്ചിലിനും, പരിഭാഷയ്ക്കും, വേഗതയുളള ബ്രൗസിങിനും ഗൂഗിള്‍ ക്രോം ഉപയാഗിക്കുക.
ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...!
മെനുവില്‍ പോയി Make available offline എന്നത് തിരഞ്ഞെടുക്കുക, ഇനി നിങ്ങള്‍ക്ക് ഏത് ഭാഗത്തിന്റെ നാവിഗേഷനാണ് അറിയേണ്ടത് ആ സ്ഥലം സൂം ഇന്‍ ചെയ്യുക. തുടര്‍ന്ന് ഡണ്‍ എന്നത് തിരഞ്ഞെടുത്താല്‍ നിങ്ങളുടെ മാപുകള്‍ നിങ്ങള്‍ക്ക് ഓഫ് ലൈനില്‍ സേവ് ചെയ്യാവുന്നതാണ്.
ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...!
ക്രോം വെബ് സ്റ്റോറില്‍ നിന്ന് ക്രോം റിമോട്ട് ഡെസ്ക്ടോപ് ആപ് നിങ്ങളുടെ പിസിയില്‍ ഡൗണ്‍ലോഡ് ചെയ്യുക, നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഡിവൈസുകള്‍ റിമോട്ട് ആയി ആക്സസ് ചെയ്യാവുന്നതാണ്.
ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...!
ഫൈന്‍ഡ് മൈ ഫോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആ സ്ഥലം കണ്ടുപിടിക്കാവുന്നതാണ്.
ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...!
ജി+ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് സെറ്റിങ്സില്‍ പോകുക, തുടര്‍ന്ന് ഇന്‍സ്റ്റന്റ് അപ്ലോഡ് എന്നത് ടാപ് ചെയ്യുക. നിങ്ങള്‍ക്ക് നിങ്ങളുടെ ഫോട്ടോകള്‍ ക്ലൗഡില്‍ സംരക്ഷിക്കാവുന്നതാണ്.
ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...!
മെയിന്‍ ആപ് ലോഞ്ചറില്‍ പോയി വിഡ്ജറ്റ്സ് സെക്ഷനിലേക്ക് സൈ്വപ് ചെയ്ത് നിങ്ങള്‍ക്ക് നിങ്ങളുടെ ശൂന്യമായ ഹോം സ്ക്രീനില്‍ വിഡ്ജറ്റുകള്‍ ചേര്‍ക്കാവുന്നതാണ്.
ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...!
Avast, AVG, Mcafee എന്നീ ആന്റിവൈറസ് സോഫ്റ്റ്വയറുകള് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470