ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സുരക്ഷിതമാക്കാന്‍ 10 മാര്‍ഗങ്ങള്‍!!!

By Bijesh
|

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോം ആന്‍ഡ്രോയ്ഡ് ആണ്. മൊത്തം വിപണിയുടെ 80 ശതമാനവും ഗൂഗിളിന്റെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് കൈയടക്കിയിരിക്കുന്നതെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

 

ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഫ് ളെക്‌സിബിളിറ്റിയും വൈവിധ്യമാര്‍ന്ന ആപ്ലിക്കേഷനുകളുടെ ശേഖരവും തന്നെയാണ് ഈ പ്രചാരത്തിനു കാരണം. എന്നാല്‍ തേര്‍ഡ് പാര്‍ടി ആപ്ലിക്കേഷനുകള്‍ വന്‍തോതില്‍ ലഭ്യമാക്കുന്നതുകൊണ്ടുതന്നെ സുരക്ഷാ ഭീഷണിയും ആന്‍ഡ്രോയ്ഡില്‍ കൂടുതലാണ്.

തേര്‍ഡ് പാര്‍ടി ആപ്ലിക്കേഷനുകളിലൂടെ വൈറസുകളും മാല്‍വേറുകളും കടക്കാന്‍ സാധ്യതയുണ്ട് എന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. സ്്മാര്‍ട്‌ഫോണിലും ടാബ്ലറ്റിലുമെല്ലാം വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിനാല്‍ ഇത് ഗൗരവമായി കാണേണ്ട പ്രശ്‌നമാണ്.

അതുകൊണ്ടുതന്നെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സുരക്ഷിതമാക്കാനുള്ള 10 മാര്‍ഗങ്ങള്‍ ചുവടെ കൊടുക്കുന്നു.

{photo-feature}

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സുരക്ഷിതമാക്കാന്‍ 10 മാര്‍ഗങ്ങള്‍!!!

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X