മുന്‍കരുതലുകള്‍

Posted By: Arathy

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ചെയ്യേണ്ട പല കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ പരിചയപ്പെടുത്തി തന്നിട്ടുണ്ട്. പക്ഷേ ഫോണ്‍ നനയാതെ നോക്കിയാല്‍ ഈ പറഞ്ഞ കാര്യങ്ങളൊന്നും നിങ്ങള്‍ ചെയ്യേണ്ട കാര്യമില്ലല്ലോ? നമ്മുടെ നാട്ടിലെ പഴച്ചൊല്ലു പോലെ 'രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ'. അതു പോലെ വെള്ളം നനയാതിരുന്നാല്‍ ഫോണ്‍ കഷ്ടപ്പെട്ട് ഉണക്കേണ്ട ആവിശ്യമില്ലല്ലോ.

ഫോണ് നനയാതിരിക്കാന്‍ ഇതാ ചില ഫോണ്‍ കെയ്‌സുകള്‍. ഇതുപയോഗിച്ചാല്‍ നിങ്ങളുടെ ഫോണ്‍ നനയാതെ സുക്ഷിക്കാം.

ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മുന്‍കരുതലുകള്‍

വില 3973.85

മുന്‍കരുതലുകള്‍

വില 3558.61 രൂപ

മുന്‍കരുതലുകള്‍

വില 2372.21 രൂപ

മുന്‍കരുതലുകള്‍

വില 5932 രൂപ

മുന്‍കരുതലുകള്‍

വില 5039.23 രൂപ

മുന്‍കരുതലുകള്‍

വില 2372.21 രൂപ

മുന്‍കരുതലുകള്‍

വില 1183.43 രൂപ

മുന്‍കരുതലുകള്‍

വില 4745.01 രൂപ

മുന്‍കരുതലുകള്‍

വില 2963.03 രൂപ

മുന്‍കരുതലുകള്‍

വില 2963.03 രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot