നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

By Syam
|

കാലക്രമേണ 'ഹാങ്ങ്‌' ആവുകയെന്നത് സ്മാര്‍ട്ട്‌ഫോണുകളുടെയൊരു പൊതുസ്വഭാവമായി മാറിയിരിക്കുകയാണ്. പ്രായമേറുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുകയെന്നത് സ്വാഭാവികം. പ്രായാധിക്യം മാത്രമല്ല നമ്മുടെ ചില അശ്രദ്ധകളും ഫോണിനെ ബാധിക്കാം. എന്നാലിതിനെയൊക്കെ മറികടക്കാന്‍ ചില പൊടികൈകളുമുണ്ട്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

മിക്ക സ്മാര്‍ട്ട്‌ഫോണുകളും ഹാങ്ങാവുന്നതിന്‍റെ പ്രധാന കാരണം റാം കുറവാണെന്നതാണ്. അതുകൊണ്ട് തന്നെ വലിയ ആപ്ലികേഷനുകള്‍ ഇന്‍സ്റോള്‍ ചെയ്യുന്നതിന് മുമ്പ് റാം സ്പെയിസ് പരിശോധിക്കുക. കൂടുതല്‍ ഹാങ്ങാവുന്നുണ്ടെങ്കില്‍ റാം ക്ലിയര്‍ ചെയ്യുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

അനാവശ്യമായി ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലികേഷനുകള്‍ ടാസ്ക്ക് മാനേജറിലൂടെ പൂര്‍ണ്ണമായും ക്ലോസ് ചെയ്യുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

ലൈവ് വാള്‍പേപ്പറുകളുടെ ഉപയോഗം റാമിനെ നേരിട്ട് തന്നെ ബാധിക്കും. കഴിവതും സാധാരണ വാള്‍പേപ്പറുകള്‍ ഉപയോഗിക്കുന്നത്തും അല്ലെങ്കില്‍ വാള്‍പേപ്പറുകള്‍ ഒഴിവാക്കുന്നതും നന്നായിരിക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?
 
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

ഫോണ്‍ മെമ്മറിയില്‍ ഡാറ്റകള്‍ കുത്തിനിറയ്ക്കുന്നത് ഫോണിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതിനാല്‍ ഡാറ്റകള്‍ മെമ്മറി കാര്‍ഡിലേക്ക് കോപ്പി ചെയ്ത് ഫോണ്‍ മെമ്മറി ഫ്രീയാക്കുന്നത് ഹാങ്ങാവാനുള്ള സാധ്യത കുറയ്ക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

ഇന്റെര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ബ്രൌസറില്‍ ഒന്നിലധികം ടാബുകള്‍ ഓപ്പണാക്കിയിടുന്നത് ഒഴിവാക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

കുറഞ്ഞ സ്മാര്‍ട്ട്‌ഫോണാണ് നിങ്ങളുടെ കൈവശമുള്ളതെങ്കില്‍ കഴിവതും നിരവധി ആപ്ലികേഷനുകള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കാതിരിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

കമ്പ്യൂട്ടറുകളെ മാത്രമല്ല സ്മാര്‍ട്ട്‌ഫോണുകളേയും വയറസുകളും മാല്‍വെയറുകളും സാരമായി ബാധിച്ചേക്കാം. അതിന് തടയിടാനാണ് ആന്റി-വയറസ് ഇന്‍സ്റോള്‍ ചെയ്യുന്നത്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

ദിവസവും ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളാണ് ക്യാഷ് മെമ്മറി കാര്‍ന്ന്‍ തിന്നുന്നത്. അതുകൊണ്ട് തന്നെ ദിവസവും ക്യാഷ് ക്ലിയര്‍ ചെയ്യുന്നത് നന്നായിരിക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

പുതിയ സവിശേഷതകള്‍ തരുക മാത്രമല്ല ഫോണിലെ സോഫ്റ്റ്‌വെയറിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാനും സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിലൂടെ സാധിക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

ഇന്റേണല്‍ മെമ്മറി മാത്രല്ല എക്സ്റ്റേണല്‍ മെമ്മറി കാര്‍ഡിലെയും ആവശ്യമില്ലാത്ത ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുക.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English summary
10 Ways to Solve Hanging Problem in your Smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X