11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

By Syam
|

വൈദ്യുതി ചിലവില്ലാതെ പകല്‍ സമയത്തെ വീട്ടിനുള്ളിലെ ഇരുട്ട് മാറ്റാം. എങ്ങനെയെന്നല്ലേ, സോളാര്‍ ബോട്ടില്‍ ബള്‍ബ് ഉപയോഗിച്ച് കൊണ്ട്. സൂര്യനില്‍ നിന്ന് 55വാട്ട് ബള്‍ബിന്‍റെ പ്രകാശം നല്‍ക്കും ഈ സോളാര്‍ ബള്‍ബ്.

ഈ സോളാര്‍ ബോട്ടില്‍ ബള്‍ബ് എവിടെകിട്ടുമെന്നാണോ? ഇത് നിസ്സാരമായി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങുക:

'നടക്കുന്ന' സ്മാര്‍ട്ട്ഫോണ്‍'നടക്കുന്ന' സ്മാര്‍ട്ട്ഫോണ്‍

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

GI ഷീറ്റ് 9x10ഇഞ്ച്‌ അളവില്‍ മുറിച്ചെടുക്കുക.

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

ആ മുറിച്ച ഷീറ്റിന്‍റെ നടുവിലായ് 2 വൃത്തങ്ങള്‍ വരയ്ക്കുക.

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

ഒരു സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ വരച്ച വൃത്തങ്ങളുടെ അറ്റം മുകളിലേക്ക് വരുന്ന രീതിയില്‍ ചെറുതായ് മുറിക്കുക.

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം
 
11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

GI ഷീറ്റുമായി ചേര്‍ത്തുവെക്കാനുള്ള പ്ലാസ്റ്റിക്‌ കുപ്പിയുടെ മുകള്‍ഭാഗം സാന്റ്പേപ്പര്‍ കൊണ്ട് മിനുസമുള്ളതാക്കുക. റബ്ബര്‍ സീലന്റ്റ് നന്നായി ഒട്ടിപിടിക്കാനാണിത്.

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

കുപ്പിയുടെ മൂന്നിലൊരു ഭാഗം ഷീറ്റിന്‍റെ മുകളിലെത്തിക്കുക. അതിനുശേഷം റബ്ബര്‍ സീലന്റ്റ് മുറിച്ച ഭാഗങ്ങളിലും കുപ്പിയിലുമായി തേച്ച് ഉണങ്ങാന്‍ വെക്കുക.

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

കുപ്പിയില്‍ വെള്ളം നിറയ്ക്കുക ഒപ്പം 10എംഎല്‍ ബ്ലീച്ചും. അതിനുശേഷം നന്നായി കുപ്പി അടയ്ക്കുക.

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

സോളാര്‍ ബോട്ടില്‍ ബള്‍ബ് തയ്യാറായി കഴിഞ്ഞു.

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

ബോട്ടിലിന്‍റെ അതേ വിസ്തൃതിയില്‍ റൂഫിലെ ഷീറ്റ് മുറിക്കുക.

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

സോളാര്‍ ബോട്ടില്‍ ബള്‍ബ് അതിലേക്ക് വെക്കുക. ഡ്രില്ലിംഗ് മെഷിന്‍ ഉപയോഗിച്ച് അതിന്‍റെ നാല് വശങ്ങളും ഡ്രില്‍ ചെയ്യുക. റിവറ്റ് അടിച്ചു ഷീറ്റുമായി ഉറപ്പിക്കുക.

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

ലീക്ക് ഒഴിവാക്കാന്‍ റിവറ്റ് മറയുന്ന രീതിയില്‍ എല്ലാ വശങ്ങളിലും റബ്ബര്‍ സീലന്റ്റ് തേച്ച് ഒട്ടിക്കുക.

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

11 നിസ്സാര സ്റ്റെപ്പില്‍ 'സോളാര്‍ ബോട്ടില്‍ ബള്‍ബ്' ഉണ്ടാക്കാം

സുരക്ഷയ്ക്ക് വേണ്ടി ഒരു പ്ലാസ്റ്റിക്ക് ട്യൂബ് കൂടി കുപ്പിയുടെ ക്യാപ്പിന് മുകളില്‍ ഉറപ്പിക്കുന്നത് നന്നായിരിക്കും.

Best Mobiles in India

Read more about:
English summary
11 steps to make solar bottle bulb.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X