നിങ്ങളുടെ കാര്‍ട്ടൂണ്‍ വരയ്ക്കു

Posted By: Arathy

കാര്‍ട്ടൂണ്‍ എന്നാല്‍ കുട്ടികള്‍ക്ക് മാത്രം കാണാന്‍ ഉള്ളതല്ല വലിയവര്‍ക്കു കൂടിയുള്ളതാണ്. അതിനു തെളിവാണ് ടോം ആന്‍ഡ് ജെറി. ലോകത്ത് ഇതു കാണുന്നവരില്‍ ഏറെയും പ്രായമുള്ളവരാണെന്ന സത്യം മനസ്സിലാക്കിക്കോളു

നമ്മുടെ നാട്ടിലെ പ്രശസ്തമായ കാര്‍ട്ടൂണുകള്‍ എല്ലാം തന്നെ ഉണ്ടായത് യഥാര്‍ത്ത ആളുകളില്‍ നിന്നുമാണ്. ഉദാഹരണത്തിന് ടോംസിന്റെ ബോബനും മോളിയുമെന്ന കാര്‍ട്ടുണ്‍. ടോംസ് തന്റെ ജീവിതത്തില്‍ പരിച്ചയപ്പെട്ട കുട്ടികളാണ് ബോബനും മോളിയും. പിന്‍ കാലത്ത് അവര്‍ ടോംസിന്റെ കാര്‍ട്ടൂണുകളായി മാറുകയായിരുന്നു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും ഒരു കാര്‍ട്ടൂണ്‍ ചിത്രമാക്കാന്‍ തോന്നുന്നുണ്ടോ ? എങ്കില്‍ ഇതാ ചില സൈറ്റുകള്‍. ഇതിലൂടെ നിങ്ങള്‍ക്ക് ഒരു കാര്‍ട്ടൂണ്‍ ചിത്രമായി മാറാന്‍ സാധിക്കും

കൂടുതല്‍ കാര്‍ട്ടൂണ്‍ സൈറ്റുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൊജീ

ബാസ്‌ക്കര്‍ മെസേജര്‍

മീസ്

പ്ലേ മീ

വീ വേള്‍ഡ്

ബീ ഫുന്‍കീ

കാര്‍ട്ടൂണ്‍ മീ

സീമ്‌സോനിക്ക് മീ

സൗത്ത് പാര്‍ക്ക് സ്റ്റുഡിയോ

യാഹു അവതാര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot