5 ഫോണ്‍ ചാര്‍ജിംഗ് മിത്തുകളെ തുറന്ന് കാണിക്കുന്നു....!

ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത്, രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് വയ്ക്കരുത്, ബാറ്ററി പൂര്‍ണ്ണമായി തീര്‍ന്നാല്‍ മാത്രമേ ചാര്‍ജ് ചെയ്യാന്‍ പാടുളളൂ.... ഇത്തരത്തില്‍ നിങ്ങള്‍ പല ധാരണകളും ഫോണിന്റെ ബാറ്ററി ചാര്‍ജിങുമായി ബന്ധപ്പെട്ട് കേട്ടിട്ടുണ്ടാവും, കേള്‍ക്കുന്നുണ്ടാവും.

ഈ ധാരണകള്‍ പലതും തെറ്റാണ്. അതുകൊണ്ട് തന്നെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട ചില തെറ്റുദ്ധാരണകളെ വിശകലനം ചെയ്യാനുളള ശ്രമമാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സത്യം: ബെല്‍ക്കിന്‍, കെ എം എസ് തുടങ്ങിയ ഓഫ് ബ്രാന്‍ഡ് ചാര്‍ജറുകള്‍ കമ്പനി ചാര്‍ജറുകള്‍ പോലെ തന്നെ നന്നായി പ്രവര്‍ത്തിക്കുന്നവയാണ്.

 

2

സത്യം: കമ്പനി അംഗീകരിച്ച ചാര്‍ജറും ബാറ്ററിയും ഉപയോഗിക്കുമ്പോള്‍ ഫോണ്‍ പൊട്ടിതെറിക്കാനുളള സാധ്യത ഇല്ല.

 

3

സത്യം: ഒരിക്കല്‍ ബാറ്ററി പൂര്‍ണ്ണ ചാര്‍ജ് ആയി കഴിഞ്ഞാല്‍, ഫോണ്‍ ഓട്ടോമാറ്റിക്ക് ആയി തന്നെ ചാര്‍ജ് ചെയ്യുന്നത് നിര്‍ത്തുന്നു. അതുകൊണ്ട് തന്നെ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ വച്ചാല്‍ ഫോണ്‍ പൂര്‍ണ്ണ ചാര്‍ജ് ആയി കഴിഞ്ഞാല്‍ ബാറ്ററി ഉപയോഗിക്കപ്പെടുന്നില്ല.

 

4

സത്യം: ആഴ്ചയിലൊരിക്കല്‍ ഫോണ്‍ ഓഫ് ചെയ്യുന്നത് ബാറ്ററി ജീവിതം കൂട്ടാന്‍ നല്ലതാണ്.

 

5

സത്യം: ഫോണിന്റെ ചാര്‍ജ് 40%-ത്തിനും 80%-ത്തിനും ഇടയില്‍ നില്‍ക്കുമ്പോള്‍ ചാര്‍ജ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

 

6

ഇത് വളരെ വാസ്തവമാണ്. ചൂടും സാങ്കേതികതയും ഒരുമിച്ച് പോകുന്ന ഒന്നല്ല. ലിതിയം-അയേണ്‍ ബാറ്ററികള്‍ തന്നെത്താനെ ചൂട് പിടിക്കുന്നവയാണ്. ചാര്‍ജ് ചെയ്യുന്ന സമയത്ത് ഇതിന് കൂടുതല്‍ ചൂട് വരികയാണ് ചെയ്യുന്നത്.

ആപ്പിള്‍ പറയുന്നത് 32 ഡിഗ്രി ഫാരന്‍ഹീറ്റാണ് ഐഫോണിന് അനുയോജ്യമായ ചൂടെന്ന്. സാംസഗ് അതേ സമയം പറയുന്നത് -4 മുതല്‍ 122 ഡിഗ്രി വരെയുളള ചൂടില്‍ അവരുടെ ഫോണുകള്‍ക്ക് പ്രവര്‍ത്തിക്കാനുകുമെന്നാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 Phone Charging Myths, Debunked.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot