എസ്ഡി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട 5 "സൂത്രങ്ങള്‍"....!

Written By:

സ്മാര്‍ട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും മെമ്മറി വികസിപ്പിക്കുന്നതിനായാണ് എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ സിനിമകളും പാട്ടുകളും ആസ്വദിക്കുന്നവര്‍ക്ക് മെമ്മറി വളരെ അധികം ചിലവാകുന്ന അവസരങ്ങളില്‍ എസ്ഡി കാര്‍ഡുകള്‍ വളരെ പ്രയോജനമാണ് ചെയ്യുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മെമ്മറി സ്വതന്ത്രമാക്കുന്നതെങ്ങനെ...!

എസ്ഡി കാര്‍ഡുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങളാണ് ഇവിടെ വീഡിയോ രൂപത്തില്‍ ഉള്‍പ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്‍ബില്‍ട്ട് മെമ്മറി കൂടാതെയുളള മെമ്മറി വികസനമാണ് എസ്ഡി കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നത്.

 

സെക്യുയര്‍ ഡിജിറ്റല്‍ കാര്‍ഡ് എന്നതിന്റെ ചുരുക്കമാണ് എസ്ഡി കാര്‍ഡ്.

 

ഏത് കമ്പനിയുടെ എസ്ഡി കാര്‍ഡ് ഉപയോഗിക്കുന്നു എന്നതില്‍ വളരെയധികം പ്രധാന്യം ഇല്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

മറിച്ച് ഉപയോക്താക്കള്‍ എത്ര മികച്ച രീതിയില്‍ അത് കൈകാര്യം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് എസ്ഡി കാര്‍ഡുകളുടെ ഉപയോഗക്ഷമത നിലനില്‍ക്കുന്നത്.

 

കൂടാതെ എസ്ഡി കാര്‍ഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

 

എസ്ഡി കാര്‍ഡുകളെ സംബന്ധിച്ച 5 കാര്യങ്ങള്‍ക്കായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 SD Card Hacks You Need to Know.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot