ഗ്യാലക്സി എസ്7ല്‍ 'സ്ക്രോളിംഗ് സ്ക്രീന്‍ഷോട്ട്' എടുക്കാം..!!

Written By:

നമ്മള്‍ക്കൊന്നും അത്ര പരിചിതമല്ലാത്ത പുതിയ ചില സവിശേഷതകളുമായാണ് സാംസങ്ങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്സി എസ്7 വിപണിയിലെത്തിച്ചിരിക്കുന്നത്. എന്നിരുന്നാലും അവയിലെ ചില ഫീച്ചറുകളൊക്കെ നമുക്ക് വളരെ ഉപകാരപ്രദമായവയാണ്. അക്കൂട്ടത്തിലൊന്നാണ് 'സ്ക്രോളിംഗ് സ്ക്രീന്‍ഷോട്ട്'. സാധാരണ സ്ക്രീന്‍ഷോട്ടുകളെ അപേക്ഷിച്ച് കൂടുതല്‍ ഒരു പേജിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ നമുക്ക് സ്ക്രോളിംഗ് സ്ക്രീന്‍ഷോട്ടില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഈ 'സ്ക്രോളിംഗ് സ്ക്രീന്‍ഷോട്ട്' എങ്ങനെയെടുക്കാമെന്ന് നമുക്കിവിടെ കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗ്യാലക്സി എസ്7ല്‍ 'സ്ക്രോളിംഗ് സ്ക്രീന്‍ഷോട്ട്' എടുക്കാം..!!

സാധാരണരീതിയില്‍ ഒരു സ്ക്രീന്‍ഷോട്ട് എടുക്കുക. (ഹോം ബട്ടണ്‍ + പവര്‍ ബട്ടണ്‍)

ഗ്യാലക്സി എസ്7ല്‍ 'സ്ക്രോളിംഗ് സ്ക്രീന്‍ഷോട്ട്' എടുക്കാം..!!

സ്ക്രീന്‍ഷോട്ട് എടുത്ത ശേഷം സ്ക്രീനിന്‍റെ താഴെയായി 3 പോപ്പ്-അപ്പ് ബട്ടണുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

ഗ്യാലക്സി എസ്7ല്‍ 'സ്ക്രോളിംഗ് സ്ക്രീന്‍ഷോട്ട്' എടുക്കാം..!!

'ക്യാപ്പ്ച്ചര്‍ മോര്‍' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോഴുള്ള സ്ക്രീന്‍ഷോട്ടിന് ഒപ്പം മറ്റൊരു സ്ക്രീന്‍ഷോട്ട് കൂട്ടിചേര്‍ക്കാന്‍ കുറച്ച് സ്പേസ് ലഭിക്കും.

ഗ്യാലക്സി എസ്7ല്‍ 'സ്ക്രോളിംഗ് സ്ക്രീന്‍ഷോട്ട്' എടുക്കാം..!!

നിങ്ങള്‍ക്ക് ഉള്‍പ്പെടുത്തേണ്ട സ്ക്രീന്‍ സ്വീകരിച്ച ശേഷം 'ക്യാപ്പ്ച്ചര്‍ മോര്‍' ക്ലിക്ക് ചെയ്യുക.

ഗ്യാലക്സി എസ്7ല്‍ 'സ്ക്രോളിംഗ് സ്ക്രീന്‍ഷോട്ട്' എടുക്കാം..!!

ഇതിലൂടെ നമുക്ക് നെടുനീളത്തിലുള്ള സ്ക്രോളിംഗ് സ്ക്രീന്‍ഷോട്ട് ലഭിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Have a look at the slider below to know how to take scrolling screenshot.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot