ആപ്പിള്‍ ഐഫോണിന്റെ സ്‌റ്റോറേജ് കൂട്ടാന്‍ 5 വഴികള്‍!

Written By:

2007ലാണ് ആദ്യത്തെ ഐഫോണ്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അനേകം മാറ്റങ്ങളാണ് ഐഫോണില്‍ വരുത്തിയിട്ടുളളത്.

ആപ്പിള്‍ ഐഫോണിന്റെ സ്‌റ്റോറേജ് കൂട്ടാന്‍ 5 വഴികള്‍!

ഹോണര്‍ ഫോണുകള്‍ക്ക് 13,000 രൂപ വരെ ഡിസ്‌ക്കൗണ്ട്: വേഗമാകട്ടേ!

ആപ്പിളിന്റെ ഓരോ തുടര്‍ച്ചയായ തലമുറകള്‍ക്കും ധാരാളം പുരോഗതിയും ഫീച്ചറുകളും നല്‍കിയിട്ടുണ്ടെങ്കിലും അതിന്റെ സ്‌റ്റോറേജ് വര്‍ദ്ധിപ്പാക്കനുളള മാര്‍ഗ്ഗം ഇന്നു വരെ കമ്പനി അവതരിപ്പിച്ചിട്ടില്ല.

എന്നാല്‍ ഇന്നു ഗിസ്‌ബോട്ട് ഐഫോണിന്റെ മെമ്മറി കൂട്ടാനുളള കുറച്ചു ടിപ്‌സുകള്‍ ഇവിടെ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫയല്‍ മാനേജര്‍

ഫയല്‍ മാനോജര്‍ ഫോണ്‍ അടിസ്ഥാനമാക്കിയുളള ഒരു മികച്ച ആപ്ലിക്കേഷനാണ്. ഇത് നിങ്ങളുടെ ഫയലുകള്‍ കൈകാര്യം ചെയ്യുക മാത്രമല്ല ഐഫോണിന്റേയും ഐപാഡിന്റേയും ഒരു വിര്‍ച്ച്വല്‍ യുഎസ്ബി ഡ്രൈവറായി പ്രവര്‍ത്തിക്കുന്നു.

എല്‍ജി ക്യൂ6: ഏറെ സവിശേഷതയുളള ഇന്ത്യയിലെ മികച്ച ബജറ്റ് ഫോണ്‍!

ഫയലുകള്‍: ഡോക്യുമെന്റ്/ പിഡിഎഫ് റീഡര്‍

ഡോക്യുമെന്റ്/ പിഡിഎഫ് റീഡറും ഫയര്‍ മാനേജറുമായി ഏകദേശം സാമ്യമുളളതാണ്. എന്നിരുന്നാലും നിങ്ങളുടെ ഫയലുകള്‍ കൈമാറാനുളള ഏതാനും ചില മാര്‍ഗ്ഗങ്ങള്‍ ഇതിലുണ്ട്. നിങ്ങള്‍ക്ക് ഐട്യൂണും വൈഫൈ നെറ്റ്വര്‍ക്കും ഉപയോഗിക്കാം. കൂടാതെ വിന്‍ഡോസ് എക്‌സ്‌പ്ലോററിലും ഫൈന്‍ഡര്‍ എന്നിവയിലും ഇത് പ്രവര്‍ത്തിക്കും.

ഐമെയ്‌സിംഗ് (iMazing)

മുകളില്‍ പറഞ്ഞ രണ്ട് ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്ഥമാണ് ഈ ആപ്ലിക്കേഷന്‍. ഇതിന് നിങ്ങളുടെ ഐഫോണില്‍ ഒന്നും തന്നെ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ട ആവശ്യം ഇല്ല.

ഇത് ഒരു ഡെസ്‌ക്ടോപ്പ് ആപ്പ് ആയതിനാല്‍ ഐട്യൂണുകള്‍ക്കു പകരം ഇത് ഉപയോഗിക്കാം. ഒട്ടനേകം സവിശേഷതകള്‍ ഉണ്ട് ഈ ആപ്പിന്. അതായത് ഫോട്ടോ ഓര്‍ഗനൈസേഷന്‍, ബാക്കപ്പ് ക്രിയേഷന്‍ വിപുലമായ ഐഒഎസ് മാനേജ്‌മെന്റ് എന്നിവ.

 

സാന്‍ഡിസ്‌ക് ഐഎക്‌സ്പാന്‍ഡ് ഫ്‌ളാഷ് ഡ്രൈവ് (SanDisk iXpand Flash Drive)

ഇതിന് നിങ്ങള്‍ ഒരു ആപ്ലിക്കേഷനും ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ട ആവശ്യം ഇല്ല. ഐഫോണിനു മാത്രമായി യുഎ്ബി ഡ്രൈവറുകള്‍ ഉണ്ട്. ഇത് ഉപയോഗിച്ചും നിങ്ങള്‍ക്ക് ഐഫോണ്‍ സ്‌റ്റോറേജ് കൂട്ടാം.

ഐമാര്‍ട്ട് യുഎസ്ബി ഫ്‌ളാഷ് ഡ്രൈവ് (iMart USB Flash Drive)

സാന്‍ഡിസ്‌ക് വളരെ മികച്ച രീതിയിലാണ് നിങ്ങളുടെ വിലയില്‍ ഒതുങ്ങുന്നത്. ഇതിന് മൂന്നു കണക്ടേഴ്‌സ് ഉണ്ട്. ലൈറ്റ്‌നിങ്ങ്, യുഎസ്ബി 2.0, മൈക്രോ യുഎസ്ബി എന്നിങ്ങനെ. ഇത് പല ആന്‍ഡ്രോയിഡ് ഫോണിലും പ്രവര്‍ത്തിക്കും.

5 മികച്ച 8ജിബി റാം നോക്കിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ എത്തുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple has introduced numerous advancements and features in iPhones over successive generations, there’s one ‘feature’ that most iPhone users have always missed – expandable storage.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot