ഇങ്ങനെയാണോ നിങ്ങള്‍ ഐഫോണ്‍ ബാറ്ററിയെ കൊല്ലുന്നത്?

Written By:

ഫോണ്‍ ഫുള്‍ ചാര്‍ജ്ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് അത് ഉപയഗിക്കാന്‍ കഴിയും എന്ന് തോന്നുന്നുണ്ടോ?

ഒരിക്കലും ഇല്ല.ഈ ഗാഡ്ജറ്റുകള്‍ ചിലവേറിയതാണ്, എന്നാലും വമ്പിച്ചതാകുന്നു!

എന്നാലും ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ചെയ്യുന്ന ശീലമാണ് നിങ്ങള്‍ക്കുളളത്. അങ്ങനെയാണ് ബാറ്ററിയില്‍ പല പ്രശ്‌നങ്ങളും സംഭവിക്കുന്നത്.

ഐഫോണിന്റെ ബാറ്ററിയില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഞങ്ങള്‍ ഇവിടെ പറയാം.

ഇനി നിങ്ങളുടെ മൊബൈല്‍ ബില്‍ കുറയ്ക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ബാറ്ററി 100% വരെ ചാര്‍ജ്ജ് ചെയ്യുന്ന ശീലമാണ് പലര്‍ക്കും ഉളളത്. എന്നാല്‍ ഇതൊരു 80% ആക്കി വയ്ക്കുന്നതാണ് ഐഫോണ്‍ ബാറ്ററിക്ക് നല്ലത്.

2

ലിഥിയംഅയണ്‍ ബാറ്ററികള്‍ ഉളള ഫോണുകളും പ്രശ്‌നമാണ്. അതായത് 'ലോ ബാറ്ററി സൈന്‍' കാണിച്ചാലും ഫോണിന് അത് പ്രശ്‌നമാണ്. ഐഫോണിന് രണ്ടു മാസത്തില്‍ ഒരിക്കല്‍ ബാറ്ററി ഡ്രയിന്‍ ആകാന്‍ സാധ്യതയുണ്ട്, അതിനാല്‍ നല്ല ഒരു ബാറ്ററി ലൈഫ് നിലനിര്‍ത്താന്‍ ശ്രമിക്കുക.

3

നിങ്ങളുടെ ബാറ്ററി ചൂടാകുന്നതു പോലെ തന്നെ ഡിവൈസും ചൂടാകുകയാണ്. അതു പോലെ സൂര്യപ്രകാശത്തിലിരുന്ന് ഫോണ്‍ ചൂടാകുന്നതുപോലെയാണ് ബാറ്ററിയും ചൂടാകുന്നത്.

4

ചിലപ്പോള്‍ നിങ്ങളുടെ കയ്യില്‍ രണ്ട് ഫോണ്‍ ഉണ്ടായിരിക്കാം. അതില്‍ ഒന്ന് വല്ലപ്പോഴുമാകാം ഉപയോഗിക്കന്നത്, അങ്ങനെയായാല്‍ നിങ്ങളുടെ ബാറ്ററി കോമയില്‍ ആണ് എന്ന് അര്‍ത്ഥം, അതിനാല്‍ ഫോണ്‍ ഉപയോഗിക്കാതെ വച്ചിരിക്കരുത്.

5

എപ്പോഴും സ്മാര്‍ട്ട്‌ഫോണില്‍ അതിന്റേതായ ചാര്‍ജ്ജര്‍ തന്നെ ഉപയോഗിക്കണം. ചാര്‍ജ്ജര്‍ നഷ്ടപ്പെട്ടു പോയാല്‍ അതിനു സമാനമായ സവിശേഷതകളുളള ചാര്‍ജ്ജര്‍ തന്നെ വാങ്ങണം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

2016ലെ മികച്ച സൗജന്യ യൂട്യൂബ് വീഡിയോ കണ്‍വെര്‍ട്ടറുകള്‍

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ടോപ്പ് കീബോര്‍ഡ് കുറുക്കു വഴികള്‍

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Keeping your phone fully charged can always get you through the day for sure.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot