Just In
- 19 min ago ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം ചെയ്ത ജിയോ പ്ലാൻ
- 3 hrs ago വിഷു ബംപർ അടിച്ചാലും ഇല്ലെങ്കിലും ഈ ബിഎസ്എൻഎൽ ബംപർ പ്ലാനിൽ നേട്ടം ഉറപ്പാ! സംശയം ഉണ്ടേൽ ഇത് നോക്കൂ
- 19 hrs ago ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- 21 hrs ago നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
Don't Miss
- Finance വിദേശ പഠനം; ബജറ്റ് തയ്യാറാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: രോഹിത് ഉറപ്പ്, ഓപ്പണിങ് പങ്കാളിയാര്? ഈ നാല് കൂട്ടുകെട്ടില്‍ ബെസ്റ്റ് ഏത്
- News 'രാഹുൽ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടി വന്നയാൾ, നുണ കൊണ്ട് മൂടാനാണ് മോദിയുടെ ശ്രമം'; പിണറായി
- Lifestyle കത്തുന്ന ചൂടില്‍ ശരീരത്തിന് കുളിര്‍മ; തണ്ണിമത്തന് നല്‍കും അത്ഭുത ഗുണങ്ങള്‍
- Movies ഋഷി ലോല ഹൃദയന്‍; ഇങ്ങനെ തന്നെയാണ് ബിഗ് ബോസിലും; അനുഗ്രഹം വാങ്ങിയാണ് പോയത്
- Automobiles ഓലയുടെ 500-ാമത്തെ ഷോറൂം കേരളത്തില്‍! സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വീസ് സെന്റര്‍ ലഭിച്ചത് ഈ നഗരത്തിന്
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
ഇതാ.. ഇന്റർനെറ്റ് വഴി ശരിക്കും പണമുണ്ടാക്കാനുള്ള 5 എളുപ്പമാർഗ്ഗങ്ങൾ!
ഇന്റർനെറ്റ് വഴി എളുപ്പം പണം സമ്പാദിക്കാനുള്ള പല മാർഗ്ഗങ്ങളെയും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ അവയിൽ 90 ശതമാനവും നമ്മളെ വെച്ച് അവർക്ക് പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗം ആവാറാണ് പതിവ്. എന്നാൽ ഇന്നിവിടെ നിങ്ങൾക്ക് യഥാർത്ഥ പണം തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുത്താൻ സഹായിക്കുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ചില ജോലികൾ പരിചയപ്പെടുത്തുകയാണ്.
പൊതുവെ ഇത്തരത്തിൽ ഇന്റർനെറ്റിൽ ആദ്യം കാണുന്ന പല ഓൺലൈൻ ജോലി വെബ്സൈറ്റുകളും നിങ്ങളോട് ഒരു തുക അങ്ങോട്ട് നിക്ഷേപിക്കാൻ പറയുകയും അങ്ങനെ ചെയ്താൽ തന്നെ പലപ്പോഴും ഒന്നും തന്നെ നമുക്ക് കിട്ടാതിരിക്കുകയും ചെയ്യാറാണ് പതിവ്. ചില വെബ്സൈറ്റുകൾ ആകട്ടെ തീർത്തും തട്ടിപ്പുകൾ മാത്രവുമാണ്. ഇന്നിവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്ന 5 വെബ്സൈറ്റുകളും നിങ്ങൾക്ക് വിശ്വസിച്ച് പരീക്ഷിക്കാവുന്നവയാണ്.
1. Amazon Mechanical Turk
ആമസോൺ MTurk എന്ന പേരിലും കൂടെ അറിയപ്പെടുന്ന ഈ സേവനം ചെറിയ തോതിലുള്ള ടാസ്കുകളും മറ്റുമൊക്കെയായി മനുഷ്യരെ കൊണ്ട് ചെയ്യേണ്ട ചില ജോലികൾ നൽകുകയാണ് ചെയ്യുന്നത്. സർവേ എടുക്കുക, വെബ്സൈറ്റ് സന്ദർശിക്കുക, ആർട്ടിക്കിൾ എഴുതുക, വീഡിയോ ടെക്സ്റ്റിലേക്ക് മാറ്റുക തുടങ്ങി ഒരുപിടി ജോലികൾ ഈ സർവീസ് നൽകുന്നുണ്ട്. എളുപ്പത്തിൽ തന്നെ ഈ ജോലികൾ തീർക്കാവുന്നതുമാണ്. അപേക്ഷിക്കും മുമ്പ് ഏതെല്ലാം രാജ്യങ്ങളിൽ ഈ സർവീസ് ലഭ്യമാണെന്ന് ഉറപ്പുവരുത്തുക.
2. PickyDomains
കുറച്ചു ക്രിയാത്മകത ഉള്ള ആൾ ആണ് നിങ്ങൾ എങ്കിൽ എളുപ്പം കുറച്ചു പണം സമ്പാദിക്കാനുള്ള ഏറ്റവും മികച്ച ഒരു മാർഗ്ഗമാണിത്. ഒരു ഡൊമൈനിന് ആവശ്യമായ ഒരു പേര് എളുപ്പത്തിൽ നിങ്ങൾക്ക് നിർദേശിക്കാൻ സാധിക്കുമെങ്കിൽ ഈ സേവനം നിങ്ങൾക്കുള്ളതാണ്. നിങ്ങൾ നൽകിയ ഡൊമൈൻ പേര് അവർ സ്വീകരിക്കുകയാണെങ്കിൽ എളുപ്പത്തിൽ നിങ്ങൾക്ക് 20 ഡോളർ മുതൽ 50 ഡോളർ വരെ എളുപ്പം നേടാം.
3. Microworkers
മുകളിൽ പറഞ്ഞ Amazon Mechanical Turk പോലെ തന്നെയുള്ള മറ്റൊരു സേവനമാണ് Microworkers. ഫോം ഫില്ലിംഗ്, സർവേ എടുക്കൽ, വെബ്സൈറ്റുകളിൽ സൈൻ ചെയ്യൽ തുടങ്ങി പല മാർഗ്ഗങ്ങളിലൂടെയും എളുപ്പം പണം നേടാം.
4. Freelancer വെബ്സൈറ്റുകൾ
Freelancer ആയി നിങ്ങൾക്ക് ജോലി നോക്കാവുന്ന ഒരുപാട് വെബ്സൈറ്റുകൾ ഇന്ന് അന്താരാഷ്ട്ര തലത്തിൽ മുതൽ നമ്മുടെ കൊച്ചുകേരളത്തിൽ വരെ ലഭ്യമാണ്. freelancer.com പോലുള്ള എത്രയോ വെബ്സൈറ്റുകൾ ഇതിന് ഉദാഹരണമാണ്. നിങ്ങൾക്ക് ഫലവത്തായ രീതിയിൽ ലേഖനങ്ങൾ എഴുതാൻ കഴിവുണ്ടെങ്കിൽ ഈ സേവനങ്ങൾ ഉപയോഗിക്കാം.
5. Fiverr
നിങ്ങൾക്ക് അറിയാവുന്ന പണി എന്തുമാവട്ടെ, ആ അഭിരുചികൾക്ക് അനുസരിച്ചുള്ള ജോലികൾ ഓൺലൈൻ ആയി ചെയ്യാൻ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണിത്. പാട്ടു പാടൽ ആവാം, ഡിസൈൻ ചെയ്യാൻ ആവാം, എഴുത്ത് ആവാം.. അങ്ങനെ ഏതു തരത്തിലുള്ള ഓൺലൈൻ ജോലികളും ഇവിടെ ലഭ്യമാണ്.
ദമ്പതികളുടെ വിവാഹമോചനത്തിന് കാരണമായി ഗൂഗിൾ മാപ്സ്! പണികൊടുത്തത് ഈ ചിത്രം!
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470