നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ ചെയ്യേണ്ട ആറു കാര്യങ്ങള്‍

Written By:

ഒരു പ്രാവശ്യമെങ്കിലും നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ടോ? ഒന്നുങ്കില്‍ നിങ്ങള്‍ എവിടെ വച്ചെങ്കിലും മറന്നു പോകും, അല്ലെങ്കില്‍ അരെങ്കിലും മോഷ്ടിച്ചിരിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ എന്തു ചെയ്യാം?

ഫോണ്‍ നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ മറ്റൊരു ഫോണ്‍ വാങ്ങും, എന്നാല്‍ അതിലെ ഡേറ്റകളെ കുറിച്ച് നിങ്ങള്‍ ആലോച്ചിച്ചിട്ടുണ്ടോ?

സോണിയുടെ പുതിയ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍

ഫോണ്‍ നഷ്ടപ്പെട്ടു പോയാല്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങളുടെ ഫോണില്‍ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യാവുന്ന ഒരു കാര്യമാണ്. നിങ്ങളുടെ ഫോണ്‍ ആരുടെയെങ്കിലും കയ്യില്‍ ആണെങ്കില്‍ ചിലപ്പോള്‍ അതു തിരിച്ച് കിട്ടും.

2

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടനെ പിസി ലോഗിന്‍ ചെയ്ത് ഈ മെയില്‍, ഫെയിസ്ബുക്ക്, ട്വിറ്റര്‍ മറ്റെല്ലാ പാസ്‌വേഡുകളും മാറ്റുക.

3

ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലാക്കാന്‍ സാധിക്കും.

4

ടെലികോം ഓപ്പറേറ്ററിനെ ബന്ധപ്പെട്ട് സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുക. എന്നാല്‍ മറ്റാര്‍ക്കും ആ സിം ഉപയോഗിക്കാന്‍ സാധിക്കില്ല.

5

ഇന്ത്യയില്‍ നിരവധി ഫോണുകള്‍ ഇങ്ങനെ നഷ്ടപ്പെടുന്നുണ്ട്. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു പരാതി കൊടുത്തിടാം. സാധാരണയായി പോലീസുകാര്‍ ഇങ്ങനെയുളള കാര്യങ്ങളില്‍ സഹായിക്കാറില്ല.

6

കുറച്ചു ദിവസം നിങ്ങളുടെ എല്ലാ അക്കൗണ്ടുകളിലും ഒരു പ്രത്യേക ശ്രദ്ധ വേണം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot