3ജി ഫോണ്‍ എങ്ങനെ 4ജി ഫോണ്‍ ആക്കാം?

Written By:

4ജി സിം പുറത്തിറക്കിയതിന് റിലയന്‍സ് 4ജിയോട് വളരെയധികം നന്ദി. 4ജി ഡാറ്റ സേവനം ഇപ്പോള്‍ താരതമ്യേന കുറഞ്ഞ വിലകളിലാണ് ജിയോ നല്‍കുന്നത്.

3ജി ഫോണ്‍ എങ്ങനെ 4ജി ഫോണ്‍ ആക്കാം?

എന്നാല്‍ 4ജി പിന്തുണയ്ക്കാത്ത 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ എന്തു ചെയ്യും. ജിയോ മാത്രമല്ല മറ്റ പല ടെലികോം കമ്പനികളായ ഐഡിയയും എയര്‍ടെല്ലും അവരുടെ പല ഓഫറുകളും 4ജി ഫോണുകളിലാണ് നല്‍കുന്നത്.

ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുകയാണെങ്കില്‍ നിങ്ങളുടെ 3ജി ഫോണ്‍ 4ജി ഫോണ്‍ ആക്കി മാറ്റാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ്

നിങ്ങളുടെ ഫോണ്‍ ഡയലര്‍ തുറന്ന് *#*#4636#*# എന്ന് ടൈപ്പ് ചെയ്യുക.

സ്റ്റെപ്പ് 2

ഈ നമ്പര്‍ ഡയല്‍ ചെയ്തതിനു ശേഷം ടെസ്റ്റിങ്ങ് സ്‌ക്രീനായ മറ്റൊരു സ്‌ക്രീനില്‍ നിങ്ങളെ എത്തിക്കുന്നതാണ്. അവിടെ നിങ്ങള്‍ക്ക് നാല് ഓപ്ഷനുകള്‍ കാണാം. ഫോണ്‍ ഇന്‍ഫര്‍മേഷന്‍, ബാറ്ററി ഇന്‍ഫര്‍മേഷന്‍, യുസേജ് സ്റ്റാറ്റിക്‌സ്, വൈ-ഫൈ എന്നിവ.

സ്റ്റെപ്പ് 3

' ഫോണ്‍ ഇന്‍ഫര്‍മേഷനില്‍' ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4

'സെറ്റ് പ്രിഫേര്‍ഡ് നെറ്റ്‌വര്‍ക്ക് ടൈപ്പ്' എന്നതു കാണുന്നതു വരെ സ്‌ക്രോള്‍ ചെയ്യുക.

സ്റ്റെപ്പ് 5

പ്രിഫേര്‍ഡ് നെറ്റ്‌വര്‍ക്ക് ടൈപ്പില്‍ നിന്നും LTE/GSM/CDMA auto (PRL) എന്നത് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 6

ഇനിയും താഴോട്ട് സ്‌ക്രോള്‍ ചെയ്ത് 'അപ്‌ഡേറ്റ് ബട്ടണ്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 7

ഇപ്പോള്‍ നിങ്ങളുടെ 3ജി ഫോണ്‍ 4ജി ശേഷിയുളളതാകുന്നു. നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന സമയം നെറ്റ്‌വര്‍ക്കില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ LTE ഓപ്ഷന്‍ ഉളള നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There's one thing you can do to make your phone 4G capable.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot