ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ അറിയാന്‍ 7 കാര്യങ്ങള്‍

Posted By:

നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു പോലും സ്മാര്‍ട്‌ഫോണുകള്‍ വേണമെന്ന അവസ്ഥയിലാണ്ഇന്നു കാര്യങ്ങള്‍. രാവിലെ എഴുന്നേല്‍ക്കുന്നതിന് അലാറം വയ്ക്കുന്നതുമുതല്‍ അന്നന്നു ചെയ്യേണ്ട കാര്യങ്ങള്‍ വരെ പലരും ഫോണില്‍ നോക്കിയാണ് ഓര്‍ത്തെടുക്കുന്നത്.

എന്നാല്‍ ഇതുകൊണ്ട് കുറെ ദോഷങ്ങളും ഉണ്ട്. സ്വാഭാവികമായ ഓര്‍മശക്തിയെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് സാങ്കേതിക വിദ്യയില്‍ അഭയം തേടുമ്പോള്‍ നമ്മുടെ മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. പണ്ടൊക്കെ പത്തു പതിനഞ്ചും ഫോണ്‍ നമ്പറുകള്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ സാധിച്ചിരുന്നു എങ്കില്‍ ഇന്ന് സ്വന്തം സുഹൃത്തിന്റെയോ രക്ഷിതാക്കളുടെയോ നമ്പര്‍ പോലും ഫോണില്‍ നോക്കി വേണം കണ്ടെത്താന്‍.

തീര്‍ന്നില്ല, ഏറ്റവും വിലപ്പെട്ട വ്യക്തിപരമായ വിവരങ്ങള്‍, അതായത് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ബാങ്കിംഗ് തുടങ്ങിയവയുടെ പാസ്‌വേഡുകള്‍ പോലും ഫോണില്‍ സൂക്ഷിക്കുന്നവരുണ്ട്. ഇതുകൊണ്ടുള്ള ദോഷം പറയാതെതന്നെ അറിയാം. ഹാക് ചെയ്യപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ കുഴഞ്ഞതുതന്നെ.

സ്മാര്‍ടഫോണുകളെ ആശ്രയിക്കാതെ തന്നെ എങ്ങനെ കാര്യങ്ങള്‍ ചെയ്യാം. ഇനി അഥവാ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അതിലെ ഡാറ്റകള്‍ തിരിച്ചെടുക്കാനും സംരക്ഷിക്കാനും എങ്ങനെ സാധിക്കും. അതേകുറിച്ചാണ് ചുവടെ പറയുന്നത്.

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ അറിയാന്‍ 7 കാര്യങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot