സ്മാര്‍ട്‌ഫോണും ലാപ്‌ടോപും നഷ്ടപ്പെടാതിരിക്കാന്‍ 7 മാര്‍ഗങ്ങള്‍

Posted By:

സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവയൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വ്യക്തിപരമായതും ഔദ്യോഗികമായതുമായ നിരവധി ഡാറ്റകള്‍ നമ്മള്‍ സൂക്ഷിക്കുന്നതും ഇതില്‍ തന്നെ. ഈ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാലോ. പലര്‍ക്കും അത്തരം അനുഭവങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ടാകും.

ഉപകരണത്തിന്റെ വിലയേക്കാള്‍ അതിലുള്ള ഡാറ്റ നഷ്ടപ്പെടുന്നതാണ് പ്രയാസമുണ്ടാക്കുക. മറ്റുള്ളവര്‍ അത് ദുരുപയോം ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനു ഏറ്റവും നല്ല പരിഹാരം സുരക്ഷിതമായി കൊണ്ടുനടക്കുക എന്നതുതന്നെ.

എന്നാല്‍ എത്ര ശ്രദ്ധിച്ചാലും ഇവ മോഷ്ടിക്കപ്പെടാനും നഷ്ടപ്പെടാനുമുള്ള സാധ്യത കൂടുതലാണുതാനും. അതിന് എന്താണ് പ്രതിവിധി. സാങ്കേതിക വിദ്യ ഇത്രയും വികസിച്ച കാലത്ത് ഉപകരണങ്ങള്‍ സൂക്ഷിക്കാനും നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാനുമെല്ലാം സൗകര്യമുണ്ട്. അതെന്തെല്ലാമെന്നാണ് ചുവടെ കൊടുക്കുന്നത്.

സ്മാര്‍ട്‌ഫോണും ലാപ്‌ടോപും നഷ്ടപ്പെടാതിരിക്കാന്‍ 7 മാര്‍ഗങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot