നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഫേസ്ബുക്ക് ട്രിക്‌സുകള്‍...!

Written By:

ഇപ്പോള്‍ എല്ലാവരു ഏറെ ഇഷ്ടപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക്. ഫേസ്ബുക്ക് വഴി നമുക്ക് ഒരുപാട് സുഹൃത്തുക്കളെ സമ്പാദിക്കാം.

ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും നിങ്ങള്‍ അറിയാതെ പോകുന്ന കുറച്ചു കാര്യങ്ങള്‍ ഉണ്ട്.

സ്മാര്‍ട്ട്‌ഫോണിലെ വൈഫൈ സ്പീഡ് എങ്ങനെ കൂട്ടാം?

നിങ്ങള്‍ക്ക് അനേകം ലൈക്കുകള്‍ വാള്‍ അപ്‌ഡേറ്റുകള്‍ക്ക് കിട്ടണമെങ്കിലോ, സുഹൃത്തുക്കളെ ചേര്‍ക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യണമെങ്കിലോ, ഓറോ ആപ്ലിക്കേഷനും കൂടുതല്‍ മനസ്സിലാക്കണമെങ്കിലോ ഈ ടിപ്‌സുകള്‍ നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.

ഫേസ്ബുക്ക് സുഹൃത്തുക്കളുടെ മേല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നിയന്ത്രണവും ആദിപത്യവും ഈ ടിപ്‌സുകള്‍ നിങ്ങള്‍ക്കു തരുന്നതാണ്.

വാട്ട്‌സാപ്പ് അക്കൗണ്ട് സൂക്ഷിക്കുക! ഹാക്ക് ചെയ്ത് ചാറ്റുകള്‍ ബ്രൗസ് ചെയ്യാം!

ഏതൊക്കയെന്നറിയാന്‍ സ്ലൈഡര്‍ നീക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെര്‍ജ് ചെയ്യുക

നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും കവര്‍ ഫോട്ടോയും മെര്‍ജ് ചെയ്യുക

Trickedouttimeline.com എന്നതില്‍ നിങ്ങളുടെ ഫോട്ടോ അപ്‌ടേറ്റ് ചെയ്യുക. തുടര്‍ന്ന് ജനറേറ്റ് ചെയ്യപ്പെട്ട ഫേസ്ബുക്ക് ടൈംലൈന്‍ കവര്‍ ഫോട്ടോയും പ്രൊഫൈല്‍ ഫോട്ടോയും ഡൗണ്‍ലോഡ് ചെയ്യുക.

 

ഫ്രണ്ട് ലിസ്റ്റ് നിന്നും ഡിലീറ്റ്

മൂന്നാം കക്ഷി ആപ്ലിക്കേഷനായ 'Who deleted me' എന്നതിന്റെ വെബ്‌സൈറ്റിലേക്ക് നിങ്ങള്‍ ഫേസ്ബുക്കിലൂടെ ലോഗിന്‍ ചെയ്യുക. അങ്ങനെ നിങ്ങളെ ആരൊക്കെയാണ് ഫ്രണ്ട് ലിസ്റ്റില്‍ നിന്നും ഡിലീറ്റ് ചെയ്തതെന്നുളള ലിസ്റ്റ് ലഭിക്കുന്നതാണ്.

ഒരു ക്ലിക്കില്‍ അഡ് ചെയ്യുക

ഒരു ക്ലിക്കില്‍ എല്ലാ ഫേസ്ബുക്ക് ഫ്രണ്ടുകളേയും ക്ഷണിക്കുക

ഫേസ്ബുക്കിലെ ഇന്‍വൈറ്റ് ഫ്രണ്ട്‌സ് എന്നതില്‍ ക്ലിക്ക് ചെയ്യുക. എല്ലാ ഫ്രണ്ടുകള്‍ക്കുമായി സ്‌ക്രോള്‍ ഡൗണ്‍ ചെയ്യുക (അല്ലെങ്കില്‍ Control+Shift+J അമര്‍ത്തുക). അതിനു ശേഷം Contro ല്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം അതുത്ത പേജില്‍ പറയുന്ന ജാവാ സ്‌ക്രിപ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുക.

 

ഒരു ക്ലിക്കില്‍ എല്ലാ ഫേസ്ബുക്ക് ഫ്രണ്ടുകളേയും ക്ഷണിക്കുക

For Page : var inputs =
gocument.getElementsByClassName('uiB_1sm');for(var i=0; i
For Events :
javascript:elms=document.getElementsBy
(1=0;i)

ഒരു ക്ലിക്കില്‍ ഡിലീറ്റ് ചെയ്യുക

ഒരു ക്ലിക്കില്‍ എല്ലാ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്യുക

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഹോം പേജില്‍ ഇടത് സൈഡ് ബാറിലായി നിങ്ങള്‍ക്ക് ഗ്രൂപ്‌സ് ക്ലിക്ക് അല്ലെങ്കില്‍ ക്ലിക്ക് ഹിയര്‍ എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. ഇനി അടുത്ത പേജില്‍ കാണുന്ന ജാവ സ്‌ക്രിപ്റ്റ് കോപ്പി ചെയ്യുക.

 

ഒരു ക്ലിക്കില്‍ ഡിലീറ്റ് ചെയ്യുക

javascript:(function)
{document.body.appendChild(document.cl();

ഈ ജാവാ സ്‌ക്രിപ്റ്റ് ബുക്ക്മാര്‍ക്ക് ചെയ്ത ശേഷം ആള്‍ ഗ്രൂപ്പ് സെക്ഷനിലേക്ക് പോകുക, എന്നിട്ട് ബുക്ക്മാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക. സ്‌റ്റെപ്പുകള്‍ പുര്‍ത്തിയായി.

 

ഫേസ്ബുക്ക് ആല്‍ബം ഡൗണ്‍ലോഡ് ചെയ്യാന്‍

Pick'n'Zip എന്ന വെബ്‌സൈറ്റിലേക്ക് പോയി നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആല്‍ബങ്ങള്‍ തിരഞ്ഞെടുക്കുക, തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook has over 1.4 billion users.The social network may be intuitive to use, but it has many unknown — some may even say secret — settings.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot