A-Z കീബോര്‍ഡ് ഷോര്‍കട്ടുകള്‍!
കമ്പ്യൂട്ടര്‍ ടൈപ്പിങ്ങ് എളുപ്പമാക്കാം.
കമ്പ്യൂട്ടറിലെ കീബോര്‍ഡ് ഷോര്‍കട്ടുകള്‍ എപ്പോഴും വളരെ ഉപയോഗ പ്രദമാണ്. കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ അറിഞ്ഞിരുന്നാല്‍ കമ്പ്യൂട്ടറിന്റെ മുന്നിലെ നമ്മുടെ സമയം ലാഭിക്കാനും സാധിക്കും.

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന A-Z കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ പറഞ്ഞു തരാം.

1
Ctrl A
നിലവിലുളള എല്ലാ ഡോക്യുമെന്റുകളും തിരഞ്ഞെടുക്കും.
Ctrl B
ടെക്‌സ്റ്റ് ബോള്‍ഡ് ആക്കാം
Ctrl C
ടെക്‌സ്റ്റ് കോപ്പി ചെയ്യാം

2
Ctrl D
ഫ്രണ്ട് ടൈലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യും.
Ctrl E
സെന്റര്‍ അലൈന്‍
Ctrl F
നിലവിലെ ഡോക്യുമെന്റ് തിരയാനായി ഡൈലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യുന്നു.

3
Ctrl G
നിലവിലെ ഡോക്യുമെന്റെിന് നിര്‍ദ്ദിഷ്ട സ്ഥാനത്തേക്ക് പോകുന്നതിന് ഡയലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യുന്നു.
Crtl H
റീപ്ലെയിസ് (Replace) ഡയലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യുന്നു.
Ctrl I
ഇറ്റാലിക് ടെക്‌സ്റ്റ്
Ctrl J
ഫുള്‍ ജെസ്റ്റിഫിക്കേഷന്‍

4
Ctrl K
ഹൈപ്പര്‍ ലിങ്ക് ക്രിയേറ്റ് ചെയ്യാന്‍
Ctrl L
ലെഫ്റ്റ് അലൈന്‍മെന്റ്
Crtl M
ടാബ്

5
Ctrl N
പുതിയ ഡോക്യുമെന്റ് ക്രിയേറ്റ് ചെയ്യാം
Ctrl O
ഓപ്പണ്‍ ഫയല്‍ ഡയലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യും.
Ctrl P
പ്രിന്റ് ഡയലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യും.

6
Ctrl R
റൈറ്റ് അലൈന്‍മെന്റ്
Ctrl S
സേവ് ഡൈലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യുന്നു.
Ctrl U
ടെക്‌സ്റ്റ് അണ്ടര്‍ലൈന്‍
Ctrl V
കോപ്പി ചെയ്ത ഇനം നിലവിലെ സ്ഥാനത്ത് പേസ്റ്റ് ചെയ്യാം.

7
Ctrl X
ഏതെങ്കിലും ഒരു ഇനം കട്ട് ചെയ്യാം.
Ctrl Y
അവസാനം പഴയപടി ആകുന്ന പ്രവര്‍ത്തനം വീണ്ടും ചെയ്യുക.
Ctrl Z
അവസാന പ്രവര്‍ത്തനം പഴയപടി ആക്കുക.

8
Ctrl and Enter
പേജ് ബ്രേക്ക് ഇന്‍സേര്‍ട്ട് ചെയ്യുക
Ctrl and F2
പ്രിന്റ് പ്രിവ്യൂ കാണിക്കുക
Crtl avd F4
ആക്ടീവ് ഡോക്യുമെന്റ് വിന്‍ഡോ അടയ്ക്കുക
Ctrl and F6
അടുത്ത ഡോക്യുമെന്റ് വിന്‍ഡോ തുറക്കുക.


Click it and Unblock the Notifications








