ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാലും അത് എടുക്കാം.

|

ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും തിരിച്ചറിയല്‍ രേഖയായി കേന്ദ്രസര്‍ക്കാര്‍ നല്‍കി വരുന്ന ഒരു 12 അക്ക നമ്പറാണ് ആധാര്‍. ഇതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉളള വ്യത്യാസമില്ല.

നമ്മുടെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് എവിടെ വേണമെങ്കിലും ഉപയോഗിക്കാം. ഏറ്റവും കൂടുതല്‍ ഉപയോഗ പ്രദമാണ് ബാങ്കിങ്ങ് ഇടപാടുകള്‍ നടത്തുമ്പോള്‍.

ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?

ആധാര്‍ കാര്‍ഡിന് അപേക്ഷിക്കണം എങ്കില്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖ സഹിതം ആധാറില്‍ പേരു ചേര്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഹാജരാകണം. ഓണ്‍ലൈനിലൂടേയും നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം.

എന്നാല്‍ നിങ്ങള്‍ എടുത്ത ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടു പോയാലോ? അങ്ങനെയായലും ഓണ്‍ലൈനിലൂടെ ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡിന് നിങ്ങള്‍ക്ക് അപേക്ഷിക്കാം.

ഓണ്‍ലൈന്‍ വഴി ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ എടുക്കാം എന്നു നോക്കാം...

UIDAI വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

UIDAI വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ഈ-ആധാര്‍ പേജിലെ Unique Identification Authoriy of India (UIDAI) വെബ്‌സൈറ്റിലേയ്ക്ക് പോകുക.

ഫുള്‍ അഡ്രസ്സ് ടൈപ്പ് ചെയ്യുക

ഫുള്‍ അഡ്രസ്സ് ടൈപ്പ് ചെയ്യുക

Enter above image text എന്നതില്‍ (സ്‌ക്രീനിന്റെ മുകളില്‍ കാണുന്നതു പോലെ) അതില്‍ ആധാര്‍ കാര്‍ഡില്‍ പ്രിന്റ് ചെയ്തിരിക്കുന്നതു പോലെ നിങ്ങളുടെ പൂര്‍ണ്ണമായ പേര് ടൈപ്പ് ചെയ്യുക.

ഇപ്പോള്‍ OTP ലഭിക്കുന്നതാണ്‌

ഇപ്പോള്‍ OTP ലഭിക്കുന്നതാണ്‌

Get One time password എന്നതില്‍ ക്ലിക്ക് ചെയ്യുക. confirm എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP ലഭിക്കുന്നതാണ്.

എന്റര്‍ ചെയ്യുക

എന്റര്‍ ചെയ്യുക

ഈ ലഭിച്ച പാസ്‌വേഡ് എന്റര്‍ ചെയ്യുക.

ഡൗണ്‍ലോഡ് ചെയ്യുക

ഡൗണ്‍ലോഡ് ചെയ്യുക

Validate & Download Print Online എന്നതില്‍ ക്ലിക്ക് ചെയ്യുക

Best Mobiles in India

English summary
If you have lost or misplaced your Aadhaar Card, the UIDAI has made it possible for all residents to acquire a duplicate card through a simple procedure

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X