നിങ്ങള്‍ക്കു നഷ്ടപ്പെട്ടു പോയ UID/EID, പേര് ഉപയോഗിച്ച് കണ്ടെത്താം!

Written By:

ആധാര്‍ സംബന്ധിക്കുന്ന അനുബന്ധ കാര്യങ്ങളായ എന്റോള്‍മെന്റ് പരിശോധ, അപ്‌ഡേറ്റ് ഓണ്‍ലൈന്‍ സ്റ്റാറ്റസ്, വോട്ടര്‍ ഐഡിയില്‍ ആധാര്‍ ലിങ്കിങ്ങ് ഇല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ എന്നിവയില്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ അല്ലെങ്കില്‍ എന്റോള്‍മെന്റ് ഐഡി ആവശ്യമാണ്.

നിങ്ങള്‍ക്കു നഷ്ടപ്പെട്ടു പോയ UID/EID, പേര് ഉപയോഗിച്ച് കണ്ടെത്താം!

മികച്ച ഓഫര്‍, മികച്ച EMI: ഡിഎസ്എല്‍ആര്‍ ക്യാമറകള്‍!

ഒരു പക്ഷേ നിങ്ങളുടെ യുഐഡി നമ്പര്‍ നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ പേര് ഉപയോഗിച്ച് EID അല്ലെങ്കില്‍ ആധാറിന്റെ UID കണ്ടു പിടിക്കാം.

ഇത് എങ്ങനെ ചെയ്യാം എന്നുളളതിന് വളരെ ലളിതമായ ഘട്ടങ്ങള്‍ ഞങ്ങള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇത് ശ്രദ്ധിക്കുക

മുന്നോട്ടു പോകുന്നതിനു മുന്‍പ് എല്ലായിപ്പോഴും ഓര്‍ത്തു വയ്ക്കുക: UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അല്ലാതെ മറ്റൊരു സ്ഥലത്തും നിങ്ങളുടെ ആധാര്‍ ഡാറ്റ എന്റര്‍ ചെയ്യരുത്.

ഈ ഘട്ടങ്ങള്‍ ചെയ്യുന്നതിനു മുന്‍പ് രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തിരിക്കണം.

1. ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വേണം.
2. UID ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയും വേണം.

ഏറ്റവും മികച്ച കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് സ്മാര്‍ട്ട്‌ഫോണുകള്‍: 7000 രൂപയില്‍ താഴെ!

 

സ്റ്റെപ്പ് 1

. ഓണ്‍ലൈന്‍ ആധാര്‍ കിയോസ്‌ക് (Online Aadhar Kiosak) അതായത് ആധാര്‍ കാര്‍ഡ് റെസിഡന്റ് പോര്‍ട്ടര്‍ എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക.

. ഇതു പോലൊരു ഫോം നിങ്ങള്‍ക്കു കാണാന്‍ സാധിക്കും.
. നിങ്ങളുടെ പേര് ഉപയോഗിച്ച് UID/ EID നമ്പര്‍ അറിയാനായി തിരയുക.

 

സ്റ്റെപ്പ് 2

നിങ്ങളുടെ വ്യക്തിഗത വിവരങ്ങളായ പേര്, മൊബൈല്‍ നമ്പര്‍/ ഇമെയില്‍ ഐഡി എന്നിവ നല്‍കുക. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലോ മൊബൈല്‍ നമ്പറിലോ OTP വരുന്നതാണ്.

OTP സ്വീകരിക്കുന്നതിനു മുന്‍പ് സെക്യൂരിറ്റി ക്യാപ്ച കോഡ് പൂരിപ്പിക്കുക.

 

സ്റ്റെപ്പ് 3

നിങ്ങള്‍ ശരിയായ വിശദാംശങ്ങള്‍ നല്‍കി ശരിയായ രീതിയില്‍ പൂരിപ്പിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു നഷ്ടപ്പെട്ടു പോയ UID അല്ലെങ്കില്‍ EID നമ്പര്‍ ഉടന്‍ ലഭിക്കുന്നതാണ്.

സ്‌റ്റെപ്പ് 4

പേര് ഉപയോഗിച്ച് ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് അറിയാം

. ഒരിക്കല്‍ നിങ്ങളുടെ UID/EID നമ്പര്‍ ലഭിച്ചാല്‍, റസിഡന്‍ഷ്യല്‍ പോര്‍ട്ടല്‍ വഴി ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് കണ്ടു പിടിക്കാം.

 

സ്റ്റെപ്പ് 5

എങ്ങനെ?

1. ഹോം പേജില്‍ ' Check Aadhaar Status' എന്നതില്‍ ക്ലിക്ക് ചെയ്യുക.

2. അടുത്തതായി നിങ്ങളുടെ 28 അക്ക ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് ഐഡി നമ്പര്‍ എന്റര്‍ ചെയ്യുക.

3. സെക്യൂരിറ്റി ക്യാപ്ച എന്റര്‍ ചെയ്യുക.

4. 'Get Status' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ ഐഫോണ്‍ 7ന് വന്‍ വില കുറവ്!

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Aadhar Card number or the Enrolment ID, both are very important bits of information for Aadhar related tasks like checking enrolment/update status online, linking Aadhar to Voter ID or Bank Account, etc.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot