നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

Posted By: Arathy

കുട്ടികളുടെ മനസ്സ് എത്ര നിഷ്‌കളങ്കമാണ്. ഇപ്പോഴും കുട്ടിയായിരുന്നാല്‍ മതിയെന്ന് പറയുന്നവരാണ് നമ്മള്‍. ജോലി, കുടുംബം, എന്നിങ്ങനെയുള്ള ചിന്തകളാല്‍ അസ്വസ്ഥമാണ്‌ നമ്മുടെ ജീവിതം. കുട്ടികളെ നോക്കു അവര്‍ക്ക് ഒന്നിനെ കുറിച്ചും ആലോചിക്കേണ്ട. അവര്‍ അവരുടെ ലോകത്തായി നടക്കുന്നു.

ഇതാ സീവ് എന്ന 14 വയസുകാരന്‍ എടുത്ത ചില ഫോട്ടോകള്‍ നോക്കു. കുട്ടികള്‍ കാണുന്ന അവരുടെ സ്വപ്‌നങ്ങള്‍ പോലുള്ള ചില ഫോട്ടോകള്‍. സീവിന്റെ സഹോദരിയുടെ സഹായത്തോടു കൂടിയാണ് ഈ ഫോട്ടോകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അവയില്‍ ചില ചിത്രങ്ങള്‍ കാണു.

പുതിയ ഉപകരങ്ങളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

പറക്കുവാനുള്ള മോഹം

നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

എന്തിനേയും തോല്‍പിക്കാന്‍ കഴിയുമെന്ന വിശ്വാസം

നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

സാഹസികത

നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

തനിച്ചാകുന്ന നിമിഷങ്ങള്‍

നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

ഏകാന്തത

നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

കഴിവുകള്‍

നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

ഒന്നിനേയും പേടിക്കാത്ത മനസ്സ്‌

നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

സ്വപ്‌നങ്ങള്‍

നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

സൃഷ്ടി

നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

അത്മവിശ്വാസം

നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

നിഷ്‌കളങ്കത

നിഷ്‌കളങ്കതയുടെ ഫോട്ടോകള്‍

സ്വപ്‌നങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot