നിങ്ങളുടെ സ്വകാര്യ ഫോട്ടോകളും, വീഡിയോകളും ഒളിച്ചുവയ്ക്കാന്‍ മികച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

Next »

« Previous

ഹൈഡ് പിക്ചേഴ്സ് ഇന്‍ വാള്‍ട്ടി
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫയലുകള്‍ ഹിഡനാക്കാന് ആപ്ലിക്കേഷനുകള്‍ തിരഞ്ഞാല്‍ ആദ്യം കണ്ടെത്തുക ഈ ആപ്ലിക്കേഷനായിരിയ്ക്കും. ആപ്ലിക്കേഷന്‍ തുറന്ന് നിങ്ങള്‍ക്ക് രഹസ്യമാക്കി വയ്ക്കേണ്ട ചിത്രങ്ങളും, വീഡിയോകളും നല്‍കാം. അല്ലെങ്കില്‍ ചിത്രങ്ങളിലോ , വീഡിയോകളിലോ ഉള്ള ഷെയര്‍ ഓപ്ഷനില്‍ നിന്ന്് വോള്‍ട്ടി തിരഞ്ഞെടുക്കാം. അതോടെ നിങ്ങള്‍ തെരഞ്ഞെടുത്ത ഫഓട്ടോകളും, വീഡിയോകളും ഒരു രഹസ്യകോഡാല് സംരക്ഷിയ്ക്കപ്പെട്ട സ്വകാര്യ ഗാലറിയിലേയ്ക്ക്് മാറും. അതായത് മറ്റാര്‍ക്കും നിങ്ങളുടെ സ്വകാര്യതയിലേയ്ക്ക് ഒളിഞ്ഞു നോക്കാനാകില്ല. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങള്‍ കാ്ണാനും, സൂം ചെയ്യാനും, പേര് മാറ്റാനും ഒക്കെ സാധിയ്ക്കും. കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണത്തിന് ഈ ആപ്ലിക്കേഷന്റെ അപ്ഗ്രേഡഡ് പതിപ്പ് വാങ്ങാന്‍ സാധിയ്ക്കും.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications