നിങ്ങളുടെ സ്വകാര്യ ഫോട്ടോകളും, വീഡിയോകളും ഒളിച്ചുവയ്ക്കാന്‍ മികച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

Next »

« Previous

ഹൈഡ് ഇറ്റ് പ്രോ
കൂട്ടത്തില്‍ ഏറ്റവും കേമനായ ആപ്ലിക്കേഷനാണിത്. ഇതിലുള്ള പ്രവര്‍ത്തിയ്ക്കുന്ന എന്നാല്‍, യഥാര്‍ത്ഥമല്ലാത്ത ഓഡിയോ പ്ലെയര്‍ ഉപയോഗപ്പെടുത്തി നിങ്ങള്‍ക്ക് നിങ്ങളുടെ ചിത്രങ്ങളും, വീഡിയോകളും,മെസ്സേജുകളും, കോളുകളും ഒക്കെ ഒളിപ്പിയ്ക്കാം. ഒരു ഫയല്‍ മാനേജരിലും നിങ്ങള്‍ ഒളിപ്പിച്ച ഫയലുകള്‍ ദൃശ്യമാകില്ല. എന്നാല്‍ ഈ ഓഡിയോ മാനേജര്‍ കൃത്യമായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യും. ഏതെങ്കിലും ഒളിപ്പിച്ച ഫയലുകള്‍ തുറക്കണമെങ്കില്‍ അതില്‍ തുടര്‍ച്ചയായി അമര്‍ത്തിപ്പിടിയ്ക്കുക. അപ്പോള്‍ രഹസ്യകോഡ് ചോദിയ്ക്കും. അത് നല്കി നിങ്ങള്‍ക്ക് നിങ്ങളുടെ ഫയല്‍ കാണാന്‍ സാധിയ്ക്കും. മിലിട്ടറി സ്റ്റാന്‍ഡേര്‍ഡിലുള്ള 256-ബിറ്റ് AES എന്‍ക്രിപ്ഷനാണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. അതിലൂടെ നിങ്ങളുടെ വളരെ സെന്‍സിറ്റീവായ വിവരങ്ങള്‍ വരെ വിദഗ്ധമായി ഒളിപ്പിയ്ക്കാന്‍ സാധിയ്ക്കും.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications