നിങ്ങളുടെ സ്വകാര്യ ഫോട്ടോകളും, വീഡിയോകളും ഒളിച്ചുവയ്ക്കാന്‍ മികച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

നിങ്ങളുടെ സ്വകാര്യ ഫോട്ടോകളും, വീഡിയോകളും ഒളിച്ചുവയ്ക്കാന്‍ മികച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

ഹൈഡ് പിക്‌ചേഴ്‌സ്- കീപ്പ് സേഫ് വാള്‍ട്ട്

പിന്‍കോഡ് പ്രൊട്ടക്റ്റഡ് ഗാലറിയിലേയ്ക്ക് നിങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മാറ്റാനുള്ള മറ്റൊരു വഴിയാണ് ഈ ആപ്ലിക്കേഷന്‍. ഒളിപ്പിയ്‌ക്കേണ്ട ചിത്രത്തിലോ, വീഡിയോയിലോ ഉള്ള ഷെയര്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് കീപ്പ് സേഫ് ആപ്ലിക്കേഷന്‍ തെരഞ്ഞെടുക്കാം. ലഭ്യമായതില്‍ ഏറ്റവും മികച്ച ആപ്ലിക്കേഷനൊന്നുമല്ല ഇത്. എങ്കിലും പരീക്ഷിച്ച് നോക്കുന്നതില്‍ തെറ്റില്ലാത്ത ഒന്നാണ്.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X