നിങ്ങളുടെ സ്വകാര്യ ഫോട്ടോകളും, വീഡിയോകളും ഒളിച്ചുവയ്ക്കാന്‍ മികച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

വാള്‍ട്ട്-ഹൈഡ് എസ്എംഎസ്, പിക്‌സ് & വീഡിയോസ്
കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ആവശ്യമുള്ളവര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമായ ആപ്ലിക്കേഷനാണിത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എന്‍ക്രിപ്റ്റഡും, പാസ്‌വേഡ് പ്രൊട്ടക്റ്റഡുമായ ഒരു വാള്‍ട്ടിലേയ്ക്ക് നിങ്ങളുടെ ചിത്രങ്ങളും, വീഡിയോകളും, ടെക്‌സ്റ്റ് മെസ്സേജുകളും, കോണ്ടാക്റ്റുകളും സുരക്ഷിതമായി മാറ്റാന്‍ സാധിയ്ക്കും. ഒരു കോണ്ടാക്റ്റ് ഇപ്രകാരം ഒളിപ്പിച്ചാല്‍ പിന്നീട് അതില്‍ നിന്ന് വരുന്ന കോളുകളും, ടെക്‌സ്റ്റ് മെസ്സേജുകളും ഒക്കെ മറ്റാര്‍ക്കും കാണാന്‍ സാധിയ്ക്കില്ല. നിങ്ങളുടെ ഫോണിലെ എസ്എംഎസ്സുകളും, കോണ്ടാക്റ്റുകളും തിരയുന്ന ഞരമ്പുരോഗികളുടെ സൂക്കേടങ്ങ് തീര്‍ന്നോളും. പ്രീമിയം പതിപ്പിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ വര്‍ദ്ധിച്ച രീതിയിലുള്ള സംരക്ഷണം ലഭ്യമാകും. പാസ്‌വേഡ് നല്‍കി തുറക്കാന്‍ ശ്രമിയ്ക്കുന്നവരുടെ ചിത്രം വരെ എടുക്കാന്‍ ഈ അപ്‌ഗ്രേഡഡ് പതിപ്പിന് ശേഷിയുണ്ട്.
ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിയ്ക്കുന്നതിന് മുമ്പ് ഏതായാലും ഫയലുകളുടെ ഒരു ബാക്ക് അപ്പ് നിങ്ങളുടെ കമ്പ്യൂട്ടറിലോ മറ്റോ എടുത്തു വയ്ക്കുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications