നിങ്ങളുടെ സ്വകാര്യ ഫോട്ടോകളും, വീഡിയോകളും ഒളിച്ചുവയ്ക്കാന്‍ മികച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/how-to/android-apps-photos-videos-hidden-2.html">Next »</a></li></ul>

നിങ്ങളുടെ സ്വകാര്യ ഫോട്ടോകളും, വീഡിയോകളും ഒളിച്ചുവയ്ക്കാന്‍ മികച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

എല്ലാവര്‍ക്കും അവരുടേതായ സ്വകാര്യതയുണ്ട്. ഡിജിറ്റല്‍ യുഗം സ്വകാര്യതകള്‍ക്ക് ധാരാളം സ്ഥലം അനുവദിയ്ക്കുന്നുണ്ടെങ്കിലും, പലപ്പോഴും നമ്മുടെ സ്വകാര്യതയ്ക്ക് വേണ്ടത്ര സുരക്ഷ കിട്ടിയെന്നുവരില്ല. നമ്മള്‍ നമ്മുടെ കമ്പ്യൂട്ടറുകളിലും, ഫോണുകളിലും ഒക്കെ സൂക്ഷിയ്ക്കുന്ന പല വിവരങ്ങളും ഇത്തരത്തില്‍ പരസ്യമാക്കപ്പെടാന്‍ സാധ്യതയുണ്ട്. സാധാരണഗതിയില്‍ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും, വീഡിയോകളും ഇത്തരത്തില്‍ ദുര്‍വിനിയോഗം ചെയ്യപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ സ്വകാര്യ ചിത്രങ്ങളും, വീഡിയോകളും മറ്റുള്ളവരുടെ കണ്‍മുമ്പിലെത്താത്ത വിധം ഒളിപ്പിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത്തരത്തില്‍ ചിത്രങ്ങളും വീഡിയോകളും ഒളിപ്പിയ്ക്കാന്‍ ചില സൗജന്യ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.ചില ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ കോണ്ടാക്റ്റ്‌സുകളും,എസ്എംഎസ്സുകളും കൂടി ഒളിപ്പിയ്ക്കാന്‍ സഹായിയ്ക്കും.അവയെ പരിചയപ്പെടാം. കൂട്ടത്തില്‍ എങ്ങനെ ഫയലുകള്‍ ഒളിപ്പിയ്ക്കാം എന്നും നോക്കാം.

<ul id="pagination-digg"><li class="next"><a href="/how-to/android-apps-photos-videos-hidden-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot