മെമ്മറി കാര്‍ഡില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം.

|

മെമ്മറി കാര്‍ഡ് ഇപ്പോള്‍ വളരെ ഏറെ അത്യാവശ്യമായ ഒരു കാര്യമാണ്. സ്മാര്‍ട്ട്‌ഫോണുകളിലും ക്യാമറകളിലും മെമ്മറി കാര്‍ഡ് സ്‌റ്റോറേജ് കൂട്ടാന്‍ ഉപയോഗിക്കാറുണ്ട്.

മെമ്മറി കാര്‍ഡില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

<strong>ഐഫോണിലെ ക്യാമറയ്ക്കും ഫ്‌ളാഷിനും ഇടയിലെ ചെറിയ സുഷിരം എന്താണ്?</strong>ഐഫോണിലെ ക്യാമറയ്ക്കും ഫ്‌ളാഷിനും ഇടയിലെ ചെറിയ സുഷിരം എന്താണ്?

മെമ്മറി കാര്‍ഡുകള്‍ പലപ്പോഴും പ്രശ്‌നത്തിലായേക്കാം. എന്നാല്‍ നിങ്ങള്‍ക്കു തന്നെ മെമ്മറി കാര്‍ഡ് ശരിയാക്കാം.

നിങ്ങളുടെ സമീപം ഒരു കമ്പ്യൂട്ടറും മെമ്മറി കാര്‍ഡ് റീഡറും ഉണ്ടായാല്‍ ഈ പ്രശ്‌നത്തിനു പരിഹാരം നേടാം...

കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം എന്നു നോക്കാം......

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

ഫോട്ടോ റെക്ക് പോലുളള മികച്ച ഒരു ഡാറ്റാ റിക്കവറി പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

ഒരു യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് നിങ്ങളുടെ മെമ്മറി കാര്‍ഡിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക.

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

ഡാറ്റാ റിക്കവറി പ്രോഗ്രാം ഉപയോഗിച്ച് കേടായ മെമ്മറി കാര്‍ഡില്‍ നിന്ന് ആവശ്യമുളള ഡാറ്റകള്‍ വീണ്ടെടുക്കുക.

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് പിസി-യില്‍ ആദ്യം തന്നെ മെമ്മറി കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യുക.

സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

സ്റ്റാര്‍ട്ട് മെനുവില്‍ പോയി കമ്പ്യൂട്ടര്‍ എന്നത് ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 6

സ്‌റ്റെപ്പ് 6

നിങ്ങളുടെ മെമ്മറി കാര്‍ഡ് Devices with Removable Storage എന്നതില്‍ പ്രത്യക്ഷപ്പെടുന്നതാണ്.

സ്‌റ്റെപ്പ് 7

സ്‌റ്റെപ്പ് 7

നിങ്ങളുടെ ഡെസ്‌ക്ടോപില്‍ നിന്ന് Run ഡയലോഗ് ബോക്‌സ് തുറക്കുന്നതിനായി Win+R അമര്‍ത്തുക. cmd എന്ന് നല്‍കിയ ശേഷം എന്‍ടര്‍ അമര്‍ത്തുക.

സ്‌റ്റെപ്പ് 8

സ്‌റ്റെപ്പ് 8

കമാന്‍ഡ് പ്രോംറ്റില്‍ chkdsk m: /r എന്ന് നല്‍കുക, ഇതില്‍ m: എന്നത് നിങ്ങളുടെ മെമ്മറി കാര്‍ഡിന്റെ ഡ്രൈവ് ലെറ്റര്‍ ആണ്. തുടര്‍ന്ന് എന്‍ടര്‍ അമര്‍ത്തുക. ഈ പ്രക്രിയയില്‍ കണ്ടെത്തുന്ന പിശകുകളുടെ അടിസ്ഥാനത്തില്‍, ചെക്ക് ഡിസ്‌ക് എന്ത് പ്രവര്‍ത്തിയാണ് ചെയ്യേണ്ടത് എന്നറിയാനായി നിങ്ങളുടെ ഇന്‍പുട്ട് ചോദിച്ചേക്കാം. ഇത് സംഭവിക്കുമ്പോള്‍, തുടരുന്നതിനായി Yes എന്ന് ഉത്തരം നല്‍കി എന്‍ടര്‍ അമര്‍ത്തുക.

Best Mobiles in India

English summary
With the advent of latest digital device models, storage requirements are also getting extended due to unlimited downloads of images, HD images, etc. from internet and video recording storage all the time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X