വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കൂളര്‍

Written By:

ഈ വേനല്‍കാലത്തെ ചൂട് സഹിക്കാന്‍ കഴിയാത്തതാണ്. സൂര്യാഘാതം ഏല്‍ക്കുന്നവര്‍ ഏറെ പേരും. എന്നാല്‍ ബംഗ്ലാദേശില്‍ ഒരു കൂളര്‍ രൂപകല്പന ചെയ്‌തെടുത്തിരിക്കുകയാണ്. അതിന് വൈദ്യുതി ആവശ്യം വരുന്നില്ല.

എങ്ങനെയാണ് ആ കൂളര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആവശ്യമുളള സാധനങ്ങള്‍

വിന്‍ഡോ വലിപ്പമുളള കാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റിക് കുപ്പികള്‍

സ്റ്റെപ്പ 1

ആദ്യം കാര്‍ഡ് ബോര്‍ഡില്‍ ദ്വാരങ്ങള്‍ ഇടുക

സ്‌റ്റെപ്പ് 2

ഈ കാര്‍ഡ് ബോര്‍ഡില്‍ മുഴുവന്‍ ദ്വാരങ്ങല്‍ ഇട്ട് കട്ട് ചെയ്ത പ്ലാസ്റ്റിക്ക് കുപ്പികള്‍ വയ്ക്കുക

സ്റ്റെപ്പ 3

അതിനു ശേഷം ഈ കാര്‍ഡ് ബോര്‍ഡ് നിങ്ങളുടെ വിന്‍ഡോയില്‍ കാറ്റിന്റെ ദിശ അനുസരിച്ച് വയ്ക്കുക

5 ഡിഗ്രി വരെ താപനില കുറഞ്ഞു

എളുപ്പ മാര്‍ഗ്ഗത്തിലൂടെ 'ഇക്കോ കൂളര്‍' വൈദ്യുതി ഇല്ലാതെ തന്നെ ഉണ്ടാക്കാം. അങ്ങനെ 5 ഡിഗ്രി വരെ താപനില കുറയുന്ന

നല്ല ഒരു മാര്‍ഗ്ഗം

ഇത് നല്ല ഒരു മാര്‍ഗ്ഗമാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കും, വൈദ്യൂതി പോകുന്ന സമയത്തും അതു കൂടാതെ ഗ്രാമീണ പ്രദേശങ്ങളിലും ഇതൊരു സഹായമാണ്.

വീഡിയോ അറ്റാച്ച് ചെയ്തിരിക്കുന്നു

വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കൂളര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:'സോളാര്‍ കിഡ്സ്സ്' ഇന്റര്‍നെറ്റില്‍ വൈറല്‍ ആകുന്നു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot