നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ???

Written By:

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല. നിങ്ങളുടെ സുഹൃത്തുക്കള്‍, നിങ്ങളുടെ മെസേജുകള്‍, നിങ്ങളുടെ പേഴ്‌സണല്‍ ഫോട്ടോകള്‍ അതു പോലെ അങ്ങനെ എല്ലാം നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ സ്‌റ്റോര്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. അത് നമുക്ക് വളരെയധികം പ്രധാനപ്പെട്ടവയുമാണ്.

ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി ഇന്ത്യയിലേക്ക് ഇല്ല!!!

എന്നാല്‍ ഏതെങ്കിലും ഒരു ഹാക്കര്‍നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഈ സ്വകാര്യ വിവരങ്ങള്‍ എല്ലാം ചോര്‍ത്തി എടുത്താല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ.

ഇങ്ങനെ ഒരു ചിന്ത നമ്മുടെ ഒക്കെ മനസ്സില്‍ വരാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരും ആവശ്യപ്പെടാതെ പല കാര്യങ്ങളും ആണ് അവരുടെ പ്രൊഫൈല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഓട്ടോമാറ്റിക്കായി പലരും ബ്ലോക്ക് ചെയ്ത സുഹൃത്തുക്കളേയും അവരുടെ ഫ്രണ്ട്‌സ് ആയി ആഡ് ചെയ്യുന്നതു വരെ എത്തി കാര്യങ്ങള്‍.

ഇങ്ങെയൊക്കെ ചെയ്യുമ്പോള്‍ ഫേസ്ബുക്ക് ഹെല്‍പ്പ് സെന്ററില്‍ പരാതികള്‍ കുമിഞ്ഞു കൂടുകയാണ്. ഫേസ്ബുക്കിന്റെ അഭിപ്രായത്തില്‍ ഇതൊരു ചെറിയ യൂസര്‍ എന്റര്‍ മാത്രമാണ്. 'കോണ്‍ടാക്ട് ഇമ്പോര്‍ട്ടര്‍' എന്ന ഓപ്ഷനില്‍ എല്ലാവരേയും ഫ്രണ്ട്‌സ് ആക്കുക എന്ന ഓപ്ഷനും ഉണ്ട്. ഈ ഓപ്ഷനാണ് ഫേസ്ബുക്കിനേയും യൂസറിനേയും ഒരു പോലെ പണി കൊടുക്കുന്നത്. അതു പ്രകാരം ബ്ലോക്ക് ചെയ്തവരേയും ആഡ് ചെയ്യാം.

ദീപാവലി ഓഫര്‍: 4ജി വോള്‍ട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വന്‍ ഡിസ്‌ക്കൗണ്ടില്‍!

നിങ്ങളുടെ ഫേസുബുക്ക് ചാറ്റ് വഴി മാരകമായ വൈറസ്സുകള്‍ പരക്കുന്നുണ്ട്. അതായത് നിങ്ങളുടെ ഏതെങ്കിലും ഒരു ഫ്രണ്ട് നിങ്ങള്‍ക്ക് ഒരു കാരണവും ഇല്ലാതെ ലിങ്ക് അയയ്ക്കുന്നതില്‍ തുടങ്ങുന്നു ഈ വൈറസ്സിന്റെ കലാപരിപാടികള്‍. അതു കിട്ടിയ ആള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ആ വൈറസ്സ് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു.

ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?

നിങ്ങളുടെ കമ്പ്യൂട്ടറിലുളള ആന്റിവൈറസ്സിനെ ആകും ആ വൈറസ്സ് ആദ്യമായി ഡിലീറ്റ് ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉളള എല്ലാവര്‍ക്കും ആ ലിങ്ക് ഫോര്‍വേഡ് ചെയ്യപ്പെടുന്നു. അങ്ങനെ ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് ഈ വൈറസ്സ് പരക്കുന്നു.

എന്നാല്‍ ഇവയില്‍ നിന്നെല്ലാം രക്ഷപ്പെടാനായി ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് കുറച്ചു മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു തരാം...

ഫേസ്ബുക്ക് ചാറ്റിലെ ലാസ്റ്റ് സീന്‍ എങ്ങനെ മറയ്ക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നിങ്ങളുടെ സെക്യൂരിറ്റി സെറ്റിങ്ങ്സ്സില്‍ കയറി ലോഗിന്‍ നോട്ടിഫിക്കേഷന്‍ ഇനേബിള്‍ ചെയ്യുക. മുകളില്‍ വലതു ഭാഗത്ത് അക്കൗണ്ട് സെറ്റിങ്ങ്‌സില്‍ പോയാല്‍ സെക്യൂരിറ്റി സെറ്റിങ്ങ്‌സ് കാണാം.

ഫേസ്ബുക്ക് മെസഞ്ചര്‍ വഴി എങ്ങനെ രഹസ്യ സംഭാഷണം നടത്താം?

 

 

#2

അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക, അത് സുഹൃത്തുക്കള്‍ അയച്ചതായാലും ശരി. അങ്ങനെയുളള ലിങ്ക് കിട്ടിയാല്‍ ആ സുഹൃത്തിനേയും വിവരം അറിയിക്കുക.

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ? എങ്കില്‍ ഉടനെ ഈ കാര്യങ്ങള്‍ ചെയ്യുക!

#3

അറിയാത്ത ആളുകളില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക.

#4

ഇങ്ങനെ സ്‌കാമില്‍ നിങ്ങള്‍ ഉള്‍പ്പെട്ടാല്‍ ഉടനെ അത് റിപ്പോര്‍ട്ട് ചെയ്യുക. അങ്ങനെയെങ്കില്‍ അതിനെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കും.

ഇന്റര്‍നെറ്റ് ഇല്ലാതെ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?

#5

നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആപ്ലിക്കേഷന്‍ വെറുതെ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക.

#7

എയര്‍പോര്‍ട്ടിലോ മറ്റെവിടെ എങ്കിലും നിന്ന് നിങ്ങള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കണം എങ്കില്‍ ഫേസ്ബുക്കിലുളള One time password എന്ന സൗകര്യം ഉപയോഗിക്കുക. അത് കിട്ടാന്‍ വേണ്ടി OTP എന്റര്‍ടൈപ്പ് ചെയ്ത് 32665 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കുക.

ആരാണ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്നതെന്ന് 3 മിനിറ്റില്‍ അറിയാം!

#8

ഫേസ്ബുക്ക് ഉപയോഗിക്കുന്ന സെക്യൂരിറ്റി സൗകര്യങ്ങളെ കുറിച്ച് അറിയാന്‍ ഫേസ്ബുക്കിന്റെ 'സെക്യൂരിറ്റി പേജില്‍' സന്ദര്‍ശിക്കുക. Take Action, Threats എന്നിവ വായിക്കുന്നതായിരിക്കും നല്ലത്.

ഫേസ്ബുക്കില്‍ വ്യാജ സുന്ദരികളെ എങ്ങനെ തിരിച്ചറിയാം?

#8

ഓണ്‍ലൈന്‍ സെക്യൂരിറ്റി കമ്പനികള്‍ ഫേസ്ബുക്ക് കരാറില്‍ എത്തിയിട്ടുണ്ട്, അതു കൊണ്ട് ഇത്തരം സോഫ്റ്റുവയറുകള്‍ കൂടുതല്‍ സംരക്ഷണം നിങ്ങള്‍ക്കു നല്‍കുന്നു.

ഫേസ്ബുക്കിനെ കുറിച്ച് നിങ്ങള്‍ അറിയാത്ത കുറച്ചു രഹസ്യങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Two new hacking attempts are on the Facebook horizon. The most important thing to realize is many scams look completely legitimate, so you always need to be aware of existing scams and as always — be careful what you click on.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot