ഭീം ആപ്പ് ഐഒഎസില്‍ എങ്ങനെ ഉപയോഗിക്കാം?

Written By:

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഭീം ആപ്പ്. മറ്റു ട്രാന്‍സാക്ഷനേക്കാള്‍ എളുപ്പമായ രീതിയാണ് ഭീം ആപ്പില്‍.

ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി എന്നതിന്റെ ചുരുക്കപ്പേരാണ് ഭീം (BHIM). ഭീം ആപ്പ് വഴി പണം അയയ്ക്കണം എങ്കില്‍ ബാങ്ക് അക്കൗണ്ട് ഭീം ആപ്പുമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ബാങ്ക് അക്കൗണ്ടിന് യുപിഐ യുടെ ഒരു പിന്‍ നമ്പര്‍ ലഭിക്കുന്നതാണ്. മൊബൈല്‍ നമ്പര്‍ ആയിരിക്കും അക്കൗണ്ട് ഉടമയുടെ പേയ്‌മെന്റ് മേല്‍വിലാസം. ഇതു വഴി പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.

ഇന്ത്യയിലെ ജിയോ ഡിറ്റിഎച്ച് പ്ലാന്‍ വിലകള്‍ : 2017

ഭീം ആപ്പ് ഐഒഎസില്‍ എങ്ങനെ ഉപയോഗിക്കാം?

ഭീം ആപ്പ് വഴി ഒരു ദിവസം 20,000 രൂപയുടെ ട്രാന്‍സാക്ഷന്‍ വരെ നടത്താം. ഇപ്പോള്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കും പ്ലേ സ്‌റ്റോറില്‍ നിന്നും ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നിലവില്‍ ഐഒഎസില്‍ ഭീം ആപ്പ് ഹിന്ദി, ഇംഗ്ലീഷ് എന്നിവ മാത്രമേ പിന്തുണയ്ക്കൂ.

ഭീം ആപ്പ് വഴി ആധാര്‍ നമ്പിലേയ്ക്ക് എങ്ങനെ പണം അയയ്ക്കാം?

നിലവില്‍ ഭീം ആപ്പ് 35 ബാങ്കുകളില്‍ മാത്രമേ പിന്തുണയ്ക്കുന്നുളളൂ. ഇനിയും മറ്റു ബാങ്കുകളിലും മറ്റു പ്രാദേശിക ഭാഷകള്‍ സഹിതം ചേര്‍ക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഐഒഎസില്‍ ഈ ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഭീം ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക. നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടത് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഇപ്പോള്‍ അനേകം വ്യാജ ഭീം ആപ്പുകള്‍ ഉണ്ട്. ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ നാഷണല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPI) ആണോ എന്ന് ഉറപ്പു വരുത്തുക.

നിര്‍ഭാഗ്യവശാല്‍ വാട്ട്‌സാപ്പില്‍ നിങ്ങളയച്ച മെസേജുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

സ്റ്റെപ്പ് 2

ഐഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ അടുത്തതായി ഭാഷ തിരഞ്ഞെടുക്കുക ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി.

നിങ്ങളുടെ ലാപ്‌ടോപ്പിന്റെ റാം എങ്ങനെ കൂട്ടാം?

സ്‌റ്റെപ്പ് 3

അടുത്തതായി നിങ്ങളുടെ മൊബൈല്‍ നമ്പന്‍ വേരിഫൈ ചെയ്യുക.

സ്റ്റെപ്പ് 4

പാസ്‌കോഡ് സെറ്റ് ചെയ്ത് നിങ്ങള്‍ ട്രാന്‍സാക്ഷന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ബാങ്ക് തിരഞ്ഞെടുക്കുക.

ജിയോ ഡിറ്റിഎച്ചിനെ വെല്ലാന്‍ എയര്‍ടെല്‍

 

 

സ്റ്റെപ്പ് 5

അതിനു ശേഷം പിന്നീട് ഇടപാടുകള്‍ നടത്താന്‍ നാല് അക്കമുളള യുപിഐ പിന്‍ നമ്പര്‍ സജ്ജമാക്കുക.

സ്റ്റപ്പ് 6

ഇനി നിങ്ങള്‍ പുതിയ ഒരു പേജില്‍ എത്തുന്നതാണ്. അവിടെ നിങ്ങള്‍ക്ക് സെന്‍ഡ്, റിക്വസ്റ്റ്, സ്‌കാന്‍, പേ മണി എന്നീ ഓപ്ഷനുകള്‍ ലഭിക്കും.

ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?

സ്റ്റെപ്പ് 7

ഇതിന്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക. അതിനു ശേഷം നിങ്ങള്‍ക്ക് അയച്ചു കൊടുക്കേണ്ട വ്യക്തിയുടെ മൊബൈല്‍/പേയ്‌മെന്റ് വിലാസം നല്‍കുക. അത് ഈ പറയുന്ന ഫോര്‍മാറ്റ് ആയിരിക്കണം mobile number@upi or name@upi.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Almost a month after its launch on the Android, BHIM is now available on the App Store for iOS users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot