വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?

നിങ്ങള്‍ക്ക് അണ്‍ബ്ലോക്ക് ചെയ്യാം.

|

വാട്ട്‌സാപ്പ് ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റന്റ്‌ മെസേജിംഗ് ആപ്പാണ്. ഇപ്പോള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളും ഉണ്ട്. നിങ്ങളെ ആരെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?

വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?

ജിയോ പ്ലാനുകള്‍ നവീകരിച്ചു: കുറഞ്ഞ വിലയില്‍ വന്‍ ഓഫറുകള്‍ നല്‍കുന്നു!ജിയോ പ്ലാനുകള്‍ നവീകരിച്ചു: കുറഞ്ഞ വിലയില്‍ വന്‍ ഓഫറുകള്‍ നല്‍കുന്നു!

ഇത് പലപ്പോഴും വാട്ട്‌സാപ്പില്‍ സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ക്കു തന്നെ അത് നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം.

നിങ്ങള്‍ക്ക് അണ്‍ബ്ലോക്ക് ചെയ്യാനുളള ഒരു ട്രിക്‌സ് ഇവിടെ പറയാം....

#1

#1

നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുക

നിങ്ങളെ ബ്ലോക്ക് ചെയ്ത വാട്ട്‌സാപ്പ് അക്കൗണ്ടില്‍ നിങ്ങളുടെ ഫോണില്‍ നിന്നു തന്നെ അത് അണ്‍ബ്ലോക്ക് ചെയ്യണമെങ്കില്‍ ആദ്യം നിങ്ങളുടെ ഫോണില്‍ നിന്നും വാട്ട്‌സാപ്പ് ഡിലീറ്റ് ചെയ്യുക. അതിനായി Whatsapp settings > Account> Tap Delete Account

#2

#2

ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യുക

നിങ്ങളുടെ ഫോണില്‍ നിന്നും പൂര്‍ണ്ണമായും വാട്ട്‌സാപ്പ് ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യുക. അതിനു ശേഷം ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

#3

#3

വാട്ട്‌സാപ്പ് റീഇന്‍സ്റ്റോള്‍ ചെയ്യുക

അടുത്തതായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സാപ്പ് റീഇന്‍സ്റ്റോള്‍ ചെയ്യുക.

#4

#4

അക്കൗണ്ട് റീക്രിയേറ്റ് ചെയ്യുക

ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ അക്കൗണ്ട് തുറക്കാനായി അതില്‍ പറയുന്ന ഘട്ടങ്ങള്‍ ചെയ്യുക. നിങ്ങളുടെ നിലവിലുളള കോണ്‍ടാക്ട് നമ്പര്‍ ഉപയോഗിക്കുകയും ചെയ്യാം.

 

#5

#5

വേരിഫൈ ചെയ്യുക

ഈ ഘട്ടത്തില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ വേരിഫൈ ചെയ്യാന്‍ ചോദിക്കുന്നതാണ്. അതു ചെയ്തു കഴിഞ്ഞാല്‍ വാട്ട്‌സാപ്പ് അക്കൗണ്ട് കോണ്‍ടാക്ടുകള്‍ സമന്വയിപ്പിക്കുക.

 

#6

#6

വാട്ട്‌സാപ്പ് അക്കൗണ്ട് പരിശോധിക്കുക

ഇനി നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് പരിശോധിച്ചു നോക്കുക. നിങ്ങള്‍ വിജയകരമായി അണ്‍ബ്ലോക്ക് ചെയ്തു കഴിഞ്ഞു.

 

Best Mobiles in India

English summary
Do you have a suspicion that your friend is blocking you on WhatsApp? Do you want to know if you have been blocked by your girlfriend or boyfriend?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X