പിസി ഉപയോഗിക്കുന്നവര്‍ക്കായി മികച്ച ഓണ്‍ലൈന്‍ ഉപകരണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശവും!

|

സാധാരണ ഒരു പിസി നിര്‍മ്മിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുളള കാര്യമാണ്. കാരണം അതിലെ പല കാര്യങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണം. കൂടാതെ നിങ്ങളുടെ പിസിയിലെ ഭാഗങ്ങള്‍ വേര്‍തിരിച്ചു കഴിഞ്ഞാല്‍ അതു കൂട്ടിച്ചേര്‍ക്കുന്നത് വളരെ ലളിതമായ കാര്യവുമാണ്.

പിസി ഉപയോഗിക്കുന്നവര്‍ക്കായി മികച്ച ഓണ്‍ലൈന്‍ ഉപകരണങ്ങളും മാര്‍ഗ്ഗനിര്

വിന്‍ഡോസ് പിസിയില്‍ എന്തും ഒളിപ്പിക്കാം..!വിന്‍ഡോസ് പിസിയില്‍ എന്തും ഒളിപ്പിക്കാം..!

പുതിയ പിസി നിര്‍മ്മാതാക്കളേയും താത്പര്യക്കാരേയും അവരുടെ പ്രവര്‍ത്തനത്തെ എളുപ്പമാക്കാനുളള കുറച്ചു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ പറയാം.

പിസിപാര്‍ട്ട്പിക്കര്‍ (PCPartPicker)

പിസിപാര്‍ട്ട്പിക്കര്‍ (PCPartPicker)

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഏറ്റവും മികച്ച വെബ്‌സൈറ്റാണ് പിസിപാര്‍ട്ട്പിക്കര്‍. കൂടാതെ പ്രോസസര്‍, മതര്‍ബോര്‍ഡ് എന്നിവ തിരഞ്ഞെക്കാന്‍ വളരെ മികച്ചതാണ്. ഇതിനെ കുറിച്ച് ഒരു അറിവും ഇല്ലാത്തവരെ സഹായിക്കാനായി വില താര്യതമ്യം കൂടാതെ അലേര്‍ട്ടുകളും ലഭിക്കുന്നു. നിങ്ങള്‍ക്ക് ഏറ്റവും മികച്ച ഈ സൈറ്റ് ബുക്ക്മാര്‍ക്ക് ചെയ്തു വയ്ക്കാം.

പിസി ബിള്‍ഡര്‍ സ്റ്റിമുലേറ്റര്‍

പിസി ബിള്‍ഡര്‍ സ്റ്റിമുലേറ്റര്‍

ലൈസന്‍സ് ഉളള ഭാഗങ്ങള്‍ മികച്ച റെന്‍ഡറുകള്‍, ശരിയായ ഇടങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരു പിസി നിര്‍മ്മിക്കാന്‍ ഇത് നിങ്ങളെ വളരെയധികം സഹായിക്കും. പിസി നിര്‍മ്മിക്കുന്ന സമയത്ത് വാങ്ങിയവ എക്‌സ്‌ച്ചേഞ്ച് ചെയ്യുകയോ അധികം ഹാര്‍ഡ്‌വയറുകള്‍ വാങ്ങുകയോ ചെയ്യേണ്ട ആവശ്യവും ഇവിടെ വരുന്നില്ല. എന്നാല്‍ ഇത് 2018 മുതല്‍ മാത്രമേ ഓണ്‍ലൈനില്‍ ലഭ്യമാകൂ.

യൂട്യൂബ്
 

യൂട്യൂബ്

ഇത് നിങ്ങള്‍ക്ക് അറിയാവുന്നതാണ്, ഈ പ്രക്രിയ ചെയ്യാന്‍ യൂട്യൂബും നിങ്ങളെ സഹായിക്കും. കമ്പ്യൂട്ടര്‍ ബിള്‍ഡിങ്ങിനെ കുറിച്ച് അനേകം വീഡിയോകള്‍ നിങ്ങള്‍ക്ക് യൂട്യൂബില്‍ കണ്ടെത്താം. മാത്രവുമല്ല, ഒരു തുടക്കക്കാര്‍ക്ക് വളരെ മികച്ച രീതിയില്‍ തന്നെ ഇതിലൂടെ വിശദീകരണം നല്‍കുന്നു.

ക്യാമല്‍ക്യാമല്‍ക്യാമല്‍ (CamelCamelCamel)

ക്യാമല്‍ക്യാമല്‍ക്യാമല്‍ (CamelCamelCamel)

യഥാര്‍ത്ഥത്തില്‍ ഇത് നിങ്ങളുടെ സിസ്റ്റം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഉപകരണം അല്ല. എന്നാല്‍ നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതിന്റെ വില നിര്‍ണ്ണയം അറിയാനും വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നം എപ്പോള്‍ ലഭിക്കുമെന്ന് അറിയാനും ഇതിലൂടെ സാധിക്കും.

അസംമ്പിള്‍യുവര്‍പിസി.നെറ്റ് (Assembleyourpc.net)

അസംമ്പിള്‍യുവര്‍പിസി.നെറ്റ് (Assembleyourpc.net)

നിങ്ങള്‍ ജനറല്‍ പിസി അല്ലെങ്കില്‍ ഗെയിമിംഗ് പിസി ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന വിലയിലെ ഭാഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കും. അതു കൂടാതെ പിസി കോണ്‍ഫിഗറേഷനെ കുറിച്ച് അത്ര വ്യക്തമല്ല എങ്കില്‍ അവര്‍ നിങ്ങള്‍ക്ക് മുന്‍ കൂട്ടി കോണ്‍ഫിഗര്‍ ചെയ്ത ബജറ്റും ഗയിമിംഗ് പിസികളും നല്‍കും.

Best Mobiles in India

English summary
Rolling your own computer offers a number of advantages that boxed desktops just can’t match. You get granular control over every single aspect of the hardware.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X