ലാലിന്റെ ഫോണ്‍ വേണോ?

Posted By: Arathy

'സ്പിരിറ്റ്' സിനിമ കണ്ടിട്ടുണ്ടോ? അതില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന ഫോണ്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പണ്ട് നമ്മള്‍ ഉപയോഗിച്ചിരുന്ന റെറ്റ്‌റോ ടെലിഫോണാണിത്. ഓര്‍മ്മയിലേ ? വട്ടത്തിലുള്ള നമ്പറുകള്‍ കറക്കി വിളിക്കുന്ന ഫോണ്‍. അതിന്റെ പുതിയ രൂപമാണ് സ്പീരിറ്റ് എന്ന സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇത് ഒരു ഹെഡ് സെറ്റ് പോലെ ഉപയോഗിക്കാവുന്നതാണ്. അതു മാത്രമല്ല സ്മാര്‍ട്ട് ഫോണുകളില്‍ വരെ റെറ്റ്‌റോടെലിഫോണ്‍ ഉപയോഗിക്കാവുന്നതാണ്. എന്താ നിങ്ങള്‍ക്കും വേണോ ഒരു റെറ്റ്‌റോ ഹെഡ്‌സെറ്റ് ? എങ്കില്‍ നിങ്ങള്‍ക്കായിതാ റെറ്റ്‌റോ ഫോണ്‍ വിവരങ്ങള്‍

നോക്കിയ ലൂമിയ ഫോണുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലാലിന്റെ ഫോണ്‍ വേണോ?

ഇതാണ് നമ്മുടെ ആ പഴയ റെറ്റ്‌റോ ഫോണ്‍

 

 

ലാലിന്റെ ഫോണ്‍ വേണോ?

നോക്കിയ, സാംസങ്, ഐഫോണ്‍, ബ്ലാക്ക് ബെറി ഫോണുകളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്

ലാലിന്റെ ഫോണ്‍ വേണോ?

മഞ്ഞ, പച്ച, ചുവപ്പ്, പിങ്ക്, വെള്ള, ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

ലാലിന്റെ ഫോണ്‍ വേണോ?

ശബ്ദങ്ങള്‍ നിയന്ത്രിക്കുവാന്‍ കഴിയുന്നു

ലാലിന്റെ ഫോണ്‍ വേണോ?

ശബ്ദങ്ങള്‍ നിയന്ത്രിക്കുവാന്‍ കഴിയുന്നു

ലാലിന്റെ ഫോണ്‍ വേണോ?

ഓണ്‍ ലൈന്‍ വഴി റെറ്റ്‌റോ ഫോണ്‍ ലഭ്യമാണ്.

ലാലിന്റെ ഫോണ്‍ വേണോ?

പല ഡിസൈനുകളില്‍ ഫോണ്‍ ലഭ്യമാണ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot